• Logo

Allied Publications

Europe
യു​കെ​യി​ൽ അന്തരി​ച്ച മ​ല​യാ​ളി ന​ഴ്സ് മേ​രി ജോ​ണി​ന്‍റെ സം​സ്കാ​രം 13ന് ​എ​ൻ​ഫീ​ൽ​ഡി​ൽ
Share
എ​ൻ​ഫീ​ൽ​ഡ്: എ​ൻ​ഫീ​ൽ​ഡി​ൽ മ​രി​ച്ച മ​ല​യാ​ളി ന​ഴ്സ് പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ മേ​രി ജോ​ണി​ന്‍റെ സം​സ്‌​കാ​രം 13ന് ​ന​ട​ക്കും. 11,12 തീ​യ​തി​ക​ളി​ൽ പൊ​തു​ദ​ർ​ശ​നം നടത്തും.

മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വ​ള​രെ സൗ​ഹൃ​ദം കാ​ത്തു സൂ​ക്ഷി​ക്കു​ക​യും ആ​വ​ശ്യ​ങ്ങ​ളി​ൽ അ​വ​ർ​ക്ക് സ​ഹാ​യി​യു​മാ​യി​രു​ന്ന മേ​രി എല്ലാവ​രു​ടെ​യും പ്രി​യ​പ്പെ​ട്ട "മേ​രി ആ​ന്‍റി' ആ​യി​രു​ന്നു.

മു​ള​ന്തു​രു​ത്തി സ​ദേ​ശി​നി​യാ​യ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി എ​ൻ​ഫീ​ൽ​ഡി​ലാ​യി​രു​ന്നു താ​മ​സം. ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ണ്ട് മാ​സം മു​ന്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് അ​ർ​ബു​ദ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ചി​കി​ത്സ തു​ട​ങ്ങി​യെ​ങ്കി​ലും പെ​ട്ടെ​ന്ന് ത​ന്നെ രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ല്മീ​യ​വും ജീ​വ കാ​രു​ണ്യ​വും സാ​മൂ​ഹ്യ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന മേ​രി, നി​ർ​ധന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വും വ​ഹി​ച്ചി​രു​ന്നു.

മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ പ്രി​യ​പ്പെ​ട്ട "മേ​രി ആ​ന്‍റി'ക്ക് എ​ൻ​ഫീ​ൽ​ഡി​ൽ സ്നേ​ഹാ​ർ​ദ്ര​മാ​യ യാ​ത്രാ​മൊ​ഴി നേ​രു​വാ​ൻ ഉ​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് മ​ല​യാ​ളി സ​മൂ​ഹം.

മു​ള​ന്തു​രു​ത്തി പു​ത്ത​ൻ ക​ണ്ട​ത്തി​ൽ പ​രേ​ത​രാ​യ ജോ​ൺ​അ​ന്ന​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മേ​രി പി ​ജോ​ൺ. ജോ​ണി പി. ​ജോ​ൺ (ന്യൂ​യോ​ർ​ക്ക് ), ജേ​ക്ക​ബ് പി.​ജെ, ജോ​സ് പി. ​ജോ​ൺ, പ​രേ​ത​യാ​യ അ​മ്മി​ണി ജോ​യി, ലീ​ലാ ജോ​ർ​ജ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

പ​രേ​ത​യു​ടെ അ​ന്ത്യോ​പ​ചാ​ര ശു​ശ്രു​ഷ​ക​ളി​ലും സാ​സ്‌​കാ​ര​ത്തി​ലും പ​ങ്കു​ചേ​രു​വാ​നാ​യി സ​ഹോ​ദ​ര​ങ്ങ​ൾ പ​ത്താം തീ​യ​തി​യോ​ടെ യു​കെ​യി​ൽ എ​ത്തി​ച്ചേ​രും.

എ​ൻ​ഫീ​ൽ​ഡ് കാ​വെ​ൽ ഹോ​സ്പി​റ്റ​ൽ വാ​ർ​ഡി​ന്‍റെ സീ​നി​യ​ർ സി​സ്റ്റ​ർ പ​ദ​വി​യി​ൽ ജോ​ലി​യി​ലി​രി​ക്കെ അന്തരി​ച്ച മേ​രി അ​വി​വാ​ഹി​ത​യാ​യി​രു​ന്നു.

അ​ന്ത്യോ​പ​ചാ​ര ശു​ശ്രു​ഷ​ക​ൾ: സെ​പ്റ്റം​ബ​ർ 13ന് ​ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ക്കും.

Our Lady Of Mount Carmel & Saint George RC Church 45 London Road, Enfield, EN2 6DS.Cemetery Enfield Crematorium & Cemetery Enfield EN1 4DS.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് വ​ർ​ഗീ​സ് 075 884 22544, അ​ൽ​ഫോ​ൻ​സാ ജോ​സ് 078 048 33689.

വാർത്ത: അപ്പച്ചൻ കണ്ണഞ്ചിറ

ബ്ലാ​ക്‌​റോ​ക്കി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: ബ്ലാ​ക്‌​റോ​ക്കി​ൽ ശ​നി​യാ​ഴ്ച (ഡി​സം​ബ​ർ 28) ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​പ​രി​പാ​ടി ന​ട​ക്കും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.