• Logo

Allied Publications

Middle East & Gulf
മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റി​ന്‍റെ അ​ഞ്ചാ​മ​ത് ശാ​ഖ ഖൈ​ത്താ​നി​ൽ ആ​രം​ഭി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ജ​ന​കീ​യ ആ​തു​രാ​ല​യ​മെ​ന്ന് പേ​ര് കേ​ട്ട മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റി​ന്‍റെ അ​ഞ്ചാ​മ​ത് ശാ​ഖ ഖൈ​ത്താ​നി​ൽ പ്ര​വ​ർ​ത്ത​നം ആ​​രം​ഭി​ക്കു​ന്നു.

ഖൈ​ത്താ​ൻ ബ്ലോ​ക്ക് ര​ണ്ടി​ലെ ബി​ൻ സു​ഹൈ​ർ സ്ട്രീ​റ്റി​ലെ ബി​ൽ​ഡിംഗ് 22 ഇ​ൽ ഈ ​മാ​സം എ​ട്ടി​ന് വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക "ഖൈ​ത്താ​ൻ മെ​ട്രോ' ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​രും സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മും ഉ​ണ്ടാ​കും എ​ന്ന് മെ​ട്രോ അ​ധി​കൃ​ത​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്ന് സ​ജീ​ക​രി​ച്ച മെ​ട്രോ ഫാ​ർ​മ​സി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ന്നു ത​ന്നെ ന​ട​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ദി​വ​സം മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​ക്ക് എ​ല്ലാ ത​രം ടെ​സ്റ്റു​ക​ളി​ലും സെ​ർ​വീ​സു​ക​ളി​ലും 50 ശ​ത​മാ​നം കി​ഴി​വു​ണ്ടാ​കും. എ​ല്ലാ പ​രി​ശോ​ധ​ന​ക​ളു​മ​ട​ങ്ങി​യ ഫു​ൾ ബോ​ഡി ചെ​ക്ക​പ്പി​ന് ഈ ​കാ​ല​യ​ള​വി​ൽ 12 ദി​നാ​ർ മാ​ത്ര​മാ​യി​രി​ക്കും ഈ​ടാ​ക്കു​ക.

ഏ​തു ഡോ​ക്ട​റു​ടെ​യും ക​ൺ​സ​ൾ​ട്ടേ​ഷ​ന് ഒ​രു ദി​നാ​ർ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​വും. ഏ​താ​ണ്ട് എ​ല്ലാ സ്പെ​ഷ്യാ​ലി​റ്റി​ക​ളും ഉ​ള്ള ഖൈ​ത്താ​ൻ മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എം​ആ​ർ​ഐ, സി​ടി സ്കാ​നു​ക​ളും ല​ബോ​റ​ട്ട​റി സം​വി​ധാ​ന​വും ഉ​ണ്ടാ​കും.

ഈ ​കൊ​ല്ലം അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും ജ​ഹ്‌​റ, ജ​ലീ​ബ് ഏ​രി​യ​ക​ളി​ലും ക്ലി​നി​ക്കു​ക​ൾ തു​റ​ക്കു​മെ​ന്നും എ​ല്ലാ റി​മോ​ട്ട് സെ​ന്‍റ​റു​ക​ളി​ലും എ​ക്സ്പ്ര​സ് മെ​ട്രോ​ക​ൾ തു​ട​ങ്ങു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ എ​ല്ലാ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 93 ഡോ​ക്ട​ർ​മാ​ർ സേ​വ​നം ചെ​യ്യു​ന്നുണ്ട്. ഈ വർഷം 65 പേർ കൂടി പുതിയതായി ചാർജ് എടുക്കും.

മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​നം ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളി​ലും പ്ര​ഗ​ത്ഭ​രാ​യ സ്റ്റാ​ഫി​ന്‍റെ മേ​ൽനോ​ട്ട​ത്തി​ലു​മാ​ണ് മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ ഒ​രു മി​ല്യ​ൺ രോ​ഗി​ക​ൾ മെ​ട്രോ​യു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും രോ​ഗി​ക​ളെ വീ​ട്ടി​ൽ ചെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന സ്കീ​മി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.

സി​ഇ​ഒ മു​സ്ത​ഫ ഹം​സ, ഡോ​ക്‌​ട​ർ അ​ൽ ഹ​ർ​ബി, ഡോ​ക്ട​ർ ബി​ജി ബ​ഷീ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സിറ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
ഖുറാൻ വിജ്ഞാന പരീക്ഷ: മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ മ​അ​മൂ​റ ഏ​
വി​ജ​യ​കു​മാ​റി​നെ അ​നു​ശോ​ചിച്ച് കേ​ളി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അ​ന
സാങ്കേതിക തകരാര്‍: ര​ണ്ട​ര​ മ​ണി​ക്കൂ​ർ വ​ട്ടം​ക​റ​ക്കി​യ​ശേ​ഷം ഷാർജ വിമാനം തിരിച്ചിറക്കി.
തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി: പ​​​റ​​​ന്നു​​​യ​​​ര്‍ന്ന​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഹൈ​​​ഡ്രോ​​​ളി​​​ക് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റ
ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.