• Logo

Allied Publications

Europe
സ​ജി ത​ട്ടി​ൽ റോ​മി​ൽ അ​ന്ത​രി​ച്ചു; വി​യോ​ഗ​ത്തി​ല്‍ മ​നം​നൊ​ന്ത് മ​ല​യാ​ളി സ​മൂ​ഹം
Share
റോം: ​ഇ​രി​ങ്ങാ​ല​ക്കു​ട ചെ​മ്മ​ണ്ട സ്വ​ദേ​ശി സ​ജി ത​ട്ടി​ൽ(56) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റോ​മി​ൽ അ​ന്ത​രി​ച്ചു.

അ​ലി​ക് ഇ​റ്റ​ലി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി, ഒ​ഐ​സി​സി ഇ​റ്റ​ലി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സാ​ന്തോ റോ​മ ഇ​ട​വ​ക​യി​ലെ വാ.​കു​ഞ്ഞ​ച്ച​ൻ (പി​സാ​ന) യു​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഓ​ണോഘോഷ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന സ​ജി​യു​ടെ വേ​ർ​പാ​ട് റോ​മി​ലെ മ​ല​യാ​ളി​ക​ളെ ഏ​റെ ദു​ഖ​ത്തി​ലാ​ഴ്ത്തി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ഭാ​ര്യ: സോ​ജ. മ​ക​ൾ: റീ​ത റോ​സ് മാ​ഗാം​ലാ​പു​ര​ത്ത് പ​ഠി​ക്കു​ന്നു. മ​ക​ൻ റോ​മി​ൽ പ​ഠി​ക്കാ​നാ​യി ത​യാ​റെ​ടു​ക്കു​ന്നു.

സാ​ന്തോ റോം ​ഇ​ട​വ​ക, അ​ലി​ക് ഇ​റ്റ​ലി, ഒ​ഐ​സി​സി ഇ​റ്റ​ലി, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​എ​ന്നി സം​ഘ​ട​ന​ക​ൾ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

വാ​ർ​ത്ത: ജെ​ജി മാ​ന്നാ​ർ

മ​ദ്യ​ത്തി​നും വൈ​നി​നും നി​കു​തി വ​ർ​ധി​പ്പി​ക്ക​ണം: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.
ബ​ര്‍​ലി​ന്‍: മ​ദ്യ​ത്തി​നും ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍​ക്കും ഉ​യ​ര്‍​ന്ന നി​കു​തി ചു​മ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ദി​നം അ​വി​സ്മ​ര​ണീ​യമായി.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ദി​നം ടോ​ട്ട പു​ൽ​ക്രാ വി​ശ്വാ​സ​വും സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും ആ​ത്മീ​യ​
സി​സ്റ്റ​ർ ആ​ൻ മ​രി​യ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ​ന​വീ​ക​ര​ണ ഓ​ൺ​ലൈ​ൻ ധ്യാ​നം 20 മു​ത​ൽ.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്‌​ട​റും അ​ഭി​ഷി​ക്ത തി​രു​വ​ച​ന ശു​ശ്രു​ഷ​ക​യും അ​നു​ഗ
വി​യ​ന്ന​യി​ലെ പ്രോ​സി എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പു​തി​യ ഷോ​റൂ​മി​ന് വ​ര്‍​ണ​ശ​ബ​ള​മാ​യ തു​ട​ക്കം.
വി​യ​ന്ന: ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി വി​യ​ന്ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​സ്ട്രി​യ​യി​ലെ ആ​ദ്യ എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ
ഡി​എം​എ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ 29ന്.
ദ്രോ​ഗ​ഡ:​ അ​യ​ർ​ല​ൻ​ഡി​ലെ ദ്രോ​ഗ​ഡ​യി​ൽ ദ്രോ​ഗ​ഡ അ​യ​ർ​ല​ൻ​ഡ് ദ്രോ​ഗ​ഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എം​എ)​നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്, ന്യൂ​ഇ​യ​