• Logo

Allied Publications

Americas
തോ​മ​സ് ചേ​ന്നാ​ട്ട് ഹാ​ര്‍​ട്ട്‌​ഫോ​ര്‍​ഡി​ല്‍ അ​ന്ത​രി​ച്ചു
Share
ക​ണ​ക്‌​ടി​ക്ക​ട്ട്: ഹാ​ര്‍​ട്ട്‌​ഫോ​ര്‍​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​വും മു​ന്‍ ട്ര​സ്റ്റി​യു​മാ​യി​രു​ന്ന തോ​മ​സ് ചേ​ന്നാ​ട്ട് (ജി​മ്മി​ച്ച​ന്‍ 61) അ​ന്ത​രി​ച്ചു. ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ മെ​മ്പ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ച​ങ്ങ​നാ​ശേ​രി രൂ​പ​ത​യി​ലെ ച​മ്പ​ക്കു​ളം പ​രേ​ത​രാ​യ ആ​ന്‍റ​ണി ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച ജി​മ്മി​ച്ച​ന്‍ 1994ലാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വെ​സ്റ്റ് ഹാ​ര്‍​ട്ട്‌​ഫോ​ര്‍​ഡ് എ​ന്ന സ്ഥ​ല​ത്ത് താ​മ​സ​മാ​ക്കി​യ അ​ദ്ദേ​ഹം വി​വി​ധ ജ​ന​സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ‌​യി​രു​ന്നു.

വെ​സ്റ്റ് ഹാ​ര്‍​ട്ട് ഫോ​ര്‍​ഡ് സെ​ന്‍റ് ഹെ​ലേ​ന റോ​മ​ന്‍ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ദ്ദേ​ഹം നൈ​റ്റ് ഓ​ഫ് കൊ​ളം​ബ​സ് എ​ന്ന സം​ഘ​ട​ന​യി​ലും അം​ഗ​മാ​യി​രു​ന്നു.

ഭാ​ര്യ ജെ​സി തോ​മ​സ് തി​രു​വാ​മ്പാ​ടി പ്ലാ​ത്തോ​ട്ട​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ജെ​ഫ്‌​റി​ന്‍ തോ​മ​സ് (മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി), ജെ​യ്ഡ​ന്‍ തോ​മ​സ് (കോ​ള​ജ് വി​ദ്യാ​ര്‍​ഥി) എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ വെ​സ്റ്റ് ഹാ​ര്‍​ഡ് ഫോ​ര്‍​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ ദേ​വാ​ല​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​നി​ര​വ​ധി വൈ​ദീ​ക​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന​യോ​ടു​കൂ​ടി ന​ട​ക്കും.

ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ട് പ​ള്ളി​യി​ലെ തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച് രൂ​പ​ത​യു​ടെ അ​നു​ശോ​ച​നം അ​റി​യി​ക്കും. കു​ര്‍​ബാ​ന​യ്ക്ക് മു​മ്പാ​യി രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ 11 വ​രെ പ​രേ​ത​ന് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കു​ന്ന​തി​ന് പ​ള്ളി​യി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ള്ളി​യി​ലെ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ശേ​ഷം ന്യൂ​വിം​ഗ്ട​ണ്‍ വെ​സ്റ്റ് മെ​ഡോ സെ​മി​ത്തേ​രി​യി​ലു​ള്ള കു​ടും​ബ ക​ല്ല​റ​യി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും.

ജി​മ്മി​ച്ച​ന്‍റെ വേ​ര്‍​പാ​ടി​ല്‍ ഹാ​ര്‍​ട്ട് ഫോ​ര്‍​ഡ് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ അ​ഗാ​ധ​മാ​യ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

ക​നേ​ഡി​യ​ൻ മി​റ​റി​ന്‍റെ "റി​ഫ്ല​ക്ഷ​ൻ ഓ​ഫ് മി​റ​ർ' ശ​നി​യാ​ഴ്ച.
എ​ഡ്മി​ന്‍റ​ൺ: ക​നേ​ഡി​യ​ൻ മി​റ​ർ അ​തി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ശ​നി​യാ​ഴ്ച വെ​കു​ന്നേ​രം അ​ഞ്ചി​
ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ നൈ​റ്റ് ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ.
ന്യൂ​യോ​ർ​ക്ക്: ആ​ത്മ​സം​ഗീ​തം ലൈ​വ് ഇ​ൻ ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ നൈ​റ്റ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.
ഡാ​ള​സി​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പ് ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ഹൂ​സ്റ്റ​ൺ റീ​ജി​യ​ണി​ലെ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സ​സു​മാ​യി സ​ഹ​ക​രി​ച്ച് ശ​നി​യാ​ഴ
ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ആ​ത്മ​ക​ഥ സാം ​പിട്രോഡ പ്ര​കാ​ശ​നം ചെ​യ്‌​തു.
വെ​ർ​ജീ​നി​യ: ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ആ​ത്മ​ക​ഥ "ദ ​ആ​ര്‍​ട്ട് ഓ​ഫ് ദ ​പോ​സി​ബി​ള്‍' സാം പിട്രോഡ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ത്മ​സം​ഗീ​തം; കെ​സ്റ്റ​ർ ശ്രേ​യ ജ​യ​ദീ​പ് ഗാ​ന​മേ​ള ഡാ​ള​സി​ൽ ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ക്രൈ​സ്ത​വ​സം​ഗീ​ത മേ​ഖ​ല​യി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ കെ​സ്റ്റ​ർ ന​യി​ക്കു​ന്ന ഭ​ക്തി​ഗാ​ന​മേ​ള​യാ​യ ആ​ത്മ​സം​ഗീ​തം മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഡാ