• Logo

Allied Publications

Americas
പി​യാ​നോ ഹെ​ൽ​ത്ത് ഫെ​യ​ർ 16ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: പി​യാ​നോ (പെ​ൻ​സി​ൽ വേ​നി​യാ ഇ​ൻ​ഡ്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് ഓ​ർ​ഗ​നൈ​സ​ഷ​ൻ) ഹെ​ൽ​ത്ത് ഫെ​യ​ർ 16ന് ​ഫി​ല​ഡ​ൽ​ഫി​യ ക്രി​സ്റ്റോ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ ന​ട​ത്തു​ന്നു.

സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ, ആ​രോ​ഗ്യ പ​രി​ര​ക്ഷാ ക്ലാ​സു​ക​ൾ, ആ​രോ​ഗ്യ പാ​ല​ന സേ​വ​ന​ങ്ങ​ൾ, രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​ക​ൾ, രോ​ഗ പ്ര​തി​രോ​ധ കു​ത്തി വ​യ്പു​ക​ൾ, സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന​ക​ളും വൈ​ദ്യ സ​ഹാ​യ​ങ്ങ​ളും, സി​പി​ആ​ർ പെ​യ്സ് മേ​ക്ക​ർ ക്ലാ​സു​ക​ൾ എ​ന്നി​വ​യാ​ണ് പി​യാ​നോ ഹെ​ൽ​ത്ത് ഫെ​യ​റി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ക്സി​നേ​ഷ​ൻ​സ് ആ​വ​ശ്യ​മു​ള്ള​വ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷൂ​റ​ൻ​സ് കാ​ർ​ഡ് കൊ​ണ്ടു വ​ന്നാ​ൽ എ​ളു​പ്പ​മാ​കും എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പി​യാ​നോ​യി​ലെ ന​ഴ്സ് പ്രാ​ക്റ്റീ​ഷ​ന​ർ​മാ​രും അ​ഡ്വാ​ൻ​സ്ഡ് പ്രാ​ക്ടീ​സ് റെ​ജി​സ്റ്റേ​ഡ് ന​ഴ്സ​സു​മാ​രും ഉ​ൾ​പ്പെ​ടു​ന്ന എ​പി​ആ​ർ​എ​ൻ കൗ​ൺ​സി​ൽ എ​ന്ന സ​മി​തി​യാ​ണ് ഹെ​ൽ​ത്ത് ഫെ​യ​റി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പി​യാ​നോ എ​പി​ആ​ർ​എ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ ഡോ. ​ബി​നു ഷാ​ജി​മോ​ൻ (267 253 0136), പ്ര​സി​ഡ​ന്‍റ് സാ​റാ ഐ​പ്പ് (267 334 3788), സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ബ്രി​ജി​റ്റ് വി​ൻ​സ​ന്‍റ് (215 528 9459).

രാ​ജു പ​ള്ള​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് നി​യു​ക്ത പ്ര​സി​ഡ​ന്‍റ്.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (​ഐ​പ
ഡാ​ള​സി​ൽ എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഇ​ന്ന്.
ഡാ​ള​സ്: കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 46ാമ​ത് എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്
കുരുവിള കുര്യൻ ന്യൂജഴ്‌സിയിൽ അന്തരിച്ചു.
ന്യൂ​ജേ​ഴ്സി : തി​രു​വ​ൻ​വ​ണ്ടൂ​രി​ലെ തൈ​ക്കു​റു​ഞ്ഞി​യി​ൽ കു​ടും​ബാം​ഗം കുരുവിള കുര്യൻ (തങ്കച്ചൻ77) ന്യൂജഴ്‌സിയിൽ അന്തരിച്ചു.
റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൂ​ദാ​ശ ശനിയാഴ്ച.
ന്യൂ​യോ​ർ​ക്ക്: റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ്മാ ​ഇ​ട​വകയാ​യ സെന്‍റ് ജെ​യിം​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് പു​തു​താ​യി​ പേ​ർ​ൽ റി​വ​റി​ൽ (
ഫോർട്ട്​വർത്ത് കൊ​ല​പാ​ത​കം: പ്ര​തി ജേ​സ​ൺ അ​ല​ൻ തോ​ൺ​ബ​ർ​ഗി​ന് വ​ധ​ശി​ക്ഷ.
ഫോർട്ട്​വർത്ത്: 2021 ശ​ര​ത് കാ​ല​ത്തി​ൽ​പെ​ടു​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ൽ ക​ത്തി​ച്ച കേ​സി​ൽ ജേ​സ​ൺ അ​ല​ൻ തോ​ൺ​ബ​ർ​ഗി​നെ കോ​ട​തി