• Logo

Allied Publications

Middle East & Gulf
സ​മ​സ്ത​യു​ടെ ക​രു​ത്താ​യി​രു​ന്നു ചി​ത്താ​രി ഉ​സ്താ​ദ്: അ​ന​സ് അ​മാ​നി
Share
കു​വൈ​റ്റ് സി​റ്റി: എ​ല്ലാ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ലും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​ക്ക് ക​രു​ത്തും കാ​വ​ലു​മാ​യി നി​ന്ന മ​ഹാ​പ​ണ്ഡി​ത​നാ​യി​രു​ന്നു ക​ൻ​സു​ൽ ഉ​ല​മാ ചി​ത്താ​രി ഹം​സ മു​സ്‌​ലി​യാ​രെ​ന്ന് എ​സ്‌​എ​സ്‌​എ​ഫ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ന​സ് അ​മാ​നി പു​ഷ്പ​ഗി​രി.

ഐ​സി​എ​ഫ് കു​വൈ​റ്റ് സം​ഘ​ടി​പ്പി​ച്ച ചി​ത്താ​രി ഹം​സ മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​മേ​യ ഓ​ർ​മ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു യ​ഥാ​ർ​ഥ് പ​ണ്ഡി​ത​നു​ണ്ടാ​വേ​ണ്ട ലാ​ളി​ത്യ​വും വി​ന​യ​വും ചി​ത്താ​രി ഉ​സ്താ​ദി​ൽ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ കൂ​ടെ നി​ർ​ത്തി പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യേ അ​ട​ങ്ങി​യി​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ.



എ​ല്ലാ വ​ർ​ഗീ​ക​ര​ണ​ങ്ങ​ൾ​ക്കു​മ​പ്പു​റ​ത്തെ മ​നു​ഷ്യ​നെ തൊ​ട്ട​റി​ഞ്ഞാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. തെ​രു​വി​ലു​പേ​ക്ഷി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​ജ​ന്മ​ങ്ങ​ൾ​ക് ത​ണ​ലാ​കാ​ൻ അ​ദ്ദേ​ഹം മു​ൻ കെെ​യെ​ടു​ത്ത് സ്ഥാ​പി​ച്ച സ്നേ​ഹ​ഭ​വ​ൻ ഇ​ന്ന് അ​നേ​ക​ങ്ങ​ൾ​ക് ആ​ശ്ര​യ​മാ​ണ്.

ആ​രും തി​രി​ഞ്ഞു നോ​ക്കാ​തി​രു​ന്ന വി​ജ​ന​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് അ​വി​ടെ വൈ​ജ്ഞാ​നി​ക, ജൈ​വി​ക ന​ഗ​ര​മു​ണ്ടാ​ക്കി​യ​ത് അ​ദ്ദേ​ഹ​ത്തി​ലെ കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ അ​ട​യാ​ള​മാ​ണ് എ​ന്ന് അ​മാ​നി പ​റ​ഞ്ഞു.

സ​മ​സ്ത​യി​ലെ മു​ൻ നി​റ​ക്കാ​രാ​യ പ​ണ്ഡി​ത​രി​ൽ പ്ര​ഥ​മ സ്ഥാ​നീ​യ​രി​ൽ പെ​ടു​ന്ന ഹം​സ മു​സ്‌​ലി​യാ​ർ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വൈ​ജ്ഞാ​നി​ക നി​റ​വി​ന്‍റെ മാ​തൃ​ക കൂ​ടി​യാ​ണ്. ശി​ഷ്യ​രെ​യും അ​നു​യാ​യി​ക​ളെ​യും വ​ള​ർ​ത്തി​യു​മെ​ടു​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​പാ​ര​മാ​യ മി​ടു​ക്കു​ണ്ടാ​യി​രു​ന്നു എ​ന്നും അ​മാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ബ്ദു​ൽ​ഹ​കീം ദാ​രി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ഹ്റ​നി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഷോ​ർ​ട്ട് ഫി​ലിം മേ​ക്കിം​ഗ് വ​ർ​ക്ക് ഷോ​പ്പ്.
മനാമ: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ചെ​യ​ർ​മാ​നും ര​വീ​ന്ദ്ര​ൻ ഡ​യ​റ​ക്ട​റു​മാ​യ കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഗ്രൂ​പ്പ് നി​കോ​ൺ മി​ഡി​ൽ ഈ​
സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു; ര​ണ്ട് മ​ര​ണം.
റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ർ മ​രി
22 ല​ക്ഷ​ത്തി​ന്‍റെ യു​എ​ഇ പു​ര​സ്കാ​രം സ്വന്തമാക്കി മലയാളി.
ദു​​​ബാ​​​യി: യു​​​എ​​​ഇ​​​യു​​​ടെ ലേ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റ് അ​​​വാ​​​ർ​​​ഡ് പാലക്കാട് ഒ​​​റ്റ​​​പ്പാ​​​ലം ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​ക്ക്.
"എ​ക്‌​സ്‌​പോ 2023' ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്.
ദോ​ഹ: "മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ "എ​ക്‌​സ്‌​പോ
സം​രം​ഭ​ക​ർ​ക്ക് പു​തു​വ​ഴി​യൊ​രു​ക്കാ​ൻ ദു​ബാ​യി​യി​ൽ എ​ഡോ​ക്സി ബി​സി​ന​സ് കോ​ൺ​ക്ലേ​വ്.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക്‌ ബി​സി​ന​സ് മേ​ഖ​ല​യി​ലെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​നും വ്യാ​പാ​ര