• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ്: ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക്ക് 45 കോ​ടി
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 255ാമ​ത് സീ​രീ​സ് ന​റു​ക്കെ​ടു​പ്പി​ല്‍ ര​ണ്ട് കോ​ടി ദി​ര്‍​ഹം (45 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ന്‍ രൂ​പ) പ്ര​വാ​സി​യാ​യ ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി തു​രൈ​ലിം​ഗം പ്ര​ഭാ​ക​ര്‍ സ്വ​ന്ത​മാ​ക്കി.

061680 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​റി​ലൂ​ടെ വ​മ്പ​ന്‍ സ​മ്മാ​നം നേ​ടി​യ​ത്. ദു​ബാ​യി​യി​ലാ​ണ് ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന​ത്. ര​ണ്ടാം സ​മ്മാ​ന​മാ​യ ഒ​രു ല​ക്ഷം ദി​ര്‍​ഹം സ്വ​ന്ത​മാ​ക്കി​യ​ത് ഇ​ന്ത്യ​ക്കാ​ര​നാ​യ സെ​ല്‍​വ​രാ​ജ് ത​ങ്കാ​യ​ന്‍ ആ​ണ്.

086733 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ വി​ജ​യി​യാ​ക്കി​യ​ത്. മൂ​ന്നാം സ​മ്മാ​ന​മാ​യ 90,000 ദി​ര്‍​ഹം നേ​ടി​യ​ത് 003006 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​റി​നു​ട​മ​യാ​യ ഉ​സ്ബ​സ്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള നോ​ഡി​ര്‍ ക​റ്റി​ലെ​വ് ആ​ണ്.

177026 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​രി​ലൂ​ടെ ഇ​ന്ത്യ​ക്കാ​ര​നാ​യ ഭ​ര​ത് ദേ​വ​ന്ദി​ര​ന്‍ നാ​ലാം സ​മ്മാ​ന​മാ​യ 80,000 ദി​ര്‍​ഹം സ്വ​ന്ത​മാ​ക്കി.

എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ: അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ (ക്രി​സ്മ​സ്‌) ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌
മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ആ​തു​ര സേ​വ​ന വി​ഭാ​ഗ​മാ​യ മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മീ​റ്റ് യു​വ​ർ ഡോ​ക്‌​ട​ർ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​
മ​ല​യാ​ള​ത്തി​ന്‍റെ ന​ഷ്‌​ടം; എം.​ടി​യെ അ​നു​സ്മ​രി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍.
കോഴിക്കോട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​
കെ​ഇ​സി​എ​ഫ് ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ കെ​ഇ​സി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ