• Logo

Allied Publications

Australia & Oceania
"ക്ഷ​മി​ക്കു​ന്ന​താ​ണെ​ന്‍റെ ദൈ​വ​സ്നേ​ഹം' റി​ലീ​സ് ചെ​യ്‌​തു
Share
സി​ഡ്നി: "ആ​ശ്വാ​സ​ത്തി​ൻ ഉ​റ​വി​ട​മാം ക്രി​സ്തു നി​ന്നെ വി​ളി​ച്ചി​ടു​ന്നു' എ​ന്ന പ്ര​ശ​സ്ത ഗാ​ന​ത്തി​ന്‍റെ ര​ച​യി​താ​വ് സ​ജി ജോ​ർ​ജ് ര​ചി​ച്ചു സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന പു​തി​യ ഗാ​നം ഞാ​യ​റാ​ഴ്ച സി​ഡ്നി ബെ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ.​ഈ​പ്പ​ൻ മാ​ത്യൂ റി​ലീ​സ് ചെ​യ്‌​തു.

ക്രി ​സ്ത്യ​ൻ സം​ഗീ​ത രം​ഗ​ത്ത് ഏ​റെ പ്ര​ശ​സ്ത​നാ​യ കെ​സ്റ്റ​റാ​ണ് ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ സ​ന്തോ​ഷ് എ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടും​ക​ഴി​യു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും സ​മ​ഗ്ര​മാ​യ പ​രി​ച​ര​ണ​പാ​ക്കേ​ജു​ക​ൾ ന​ൽ​കു​ന്ന ഗാ​ർ​ഹി​ക അ​ധി​ഷ്ഠി​ത​സേ​വ​ന പ​ദ്ധ​തി​യാ​യ "CARE BRIDGE HOME'ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​വാ​നും സ​ഹ​യി​ക്കു​വാ​നാ​ണ് ഈ ​ഗാ​ന​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത് .

CareBridgeHome എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ൽ ഈ ​ഗാ​നം കാ​ണാ​വു​ന്ന​താ​ണ്.

വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.
കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കാ​ൻ ഓ​സ്‌​ട്രേ​ലി​യ.
കാ​ൻ​ബ​റ: 16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​നി​ന്നു നി​രോ​ധി​ക്കു​ന്ന ബി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ജ​ന​പ്ര​തി​നി​ധി​സ​ഭ പാ​സാ
ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​