• Logo

Allied Publications

Europe
റ​വ.ഫാ.ഡോ. മാ​ത്യു ചൂ​ര​പൊ​യ്ക​യി​ലി​ന്‍റെ മാ​താ​വ് എ.​സി. റോ​സ അ​ന്ത​രി​ച്ചു
Share
ബ്രി​ട്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ വി​കാ​രി ജ​ന​റാ​ളും ല​ങ്കാ​സ്റ്റ​റി​ൽ (യു​കെ) പാ​രീ​ഷ് പ്രീ​സ്റ്റു​മാ​യ റ​വ. ഫാ. ​ഡോ. മാ​ത്യു ചൂ​ര​പൊ​യ്ക​യി​ലി​ന്‍റെ മാ​താ​വ് എ.​സി. റോ​സ(92) അ​ന്ത​രി​ച്ചു.

പ​രേ​ത മു​ൻ അ​ധ്യാ​പി​ക​യാ​ണ്. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ജേ​ക്ക​ബ് ചൂ​ര​പൊ​യ്ക​യി​ൽ(​മു​ൻ ഹെ​ഡ് ടീ​ച്ച​ർ). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് സ്വ​ഭ​വ​ന​ത്തി​ലും തു​ട​ർ​ന്ന് വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലും വ​ച്ച് ന​ട​ത്തു​ന്ന അ​ന്ത്യോ​പ​ചാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കു​ടും​ബ ക​ല്ല​റ​യി​ൽ ന​ട​ത്തും.

വ​ലി​യ​മ​റ്റം പി​താ​വ്‌ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ഫാ. ​മാ​ത്യു നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

കാ​ർ​ഡി​ന​ൽ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി വി​ദേ​ശ​ത്താ​യി​രി​ക്കു​ന്ന താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

അവിശ്വാസം പാസായി; ബാർണിയെ കാവൽ പ്രധാനമന്ത്രിയായി തുടരും.
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം കൊ​​​ണ്ടു​​​വ​​​ന്ന അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം പാ​​​സാ​​​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​രം "​ക​ൻ​ദി​ഷ് ' ശനിയാഴ്ച ലെ​സ്റ്റ​റി​ൽ.
ബി​ർ​മിം​ഗ്‌ഹാം: ​ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ച​ർ​ച്ച് ക്വ​യ​റിന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക്രി​സ്മ​സ് ക​രോ​
മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് കർദിനാൾ പദവിയിലേക്ക് ശനിയാഴ്ച ഉയർത്തപ്പെടും; ഒ​രു​ക്ക​ങ്ങ​ൾ വ​ത്തി​ക്കാ​നി​ൽ പൂ​ർ​ത്തി​യാ​യി.
വ​ത്തി​ക്കാ​ൻ: വൈ​ദി​ക പ​ദ​വി​യി​ൽ നി​ന്ന് നേ​രി​ട്ട് ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്ത​പ്പെ​ട്ട് ച​രി​ത്ര​ത്തി​ൽ ഇ​ട​പി​ടി​ച്ച് സഭാ​ നി​ര​യി​ൽ
ക​രോ​ൾ ഗാ​ന​സ​ന്ധ്യ "ജോ​യ് ടു ​ദ വേ​ൾ​ഡ്' ശ​നി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ക​വ​ൻ​ട്രി: യു​കെ​യി​ലെ വി​വി​ധ ഗാ​യ​ക സം​ഘ​ങ്ങ​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ഗ​ർ​ഷോം ടി​വി​യും ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​രു​ന
ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ച്ച സി​മ്പോ​സി​യം ശ്ര​ദ്ധേ​യ​മാ​യി.
ല​ണ്ട​ൻ: ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "മാ​ധ്യ​മ​ങ്ങ​ൾ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ബി​നാ​മി​ക​ളോ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സി​