• Logo

Allied Publications

Middle East & Gulf
കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വം: ര​ജി​സ്ട്രേ​ഷ​ൻ സമയപരിധി നീ‌ട്ടി
Share
ഡാ​ർ​സ​യി​റ്റ്‌: ഈ ​മാ​സം 28, 29, 30, ഒ​ക്‌ടോബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ മ​ത്സര​ങ്ങ​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി പ​ത്ത് വ​രെ നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഡാ​ർ​സ​യി​റ്റ്‌ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് റി​സ​പ്ഷ​നി​ൽ സെ​പ്റ്റം​ബ​ർ 10 വ​രെ ന​ൽ​കാ​ൻ സാ​ധി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 97881264, 98962424, 92696550 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ അ​പേ​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​പേ​ക്ഷ തീ​യ​തി നീ​ട്ടി​യ​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സെപ്റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ ഏഴ് വ​രെ ഡാ​ർ​സ​യി​റ്റ്‌ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ഹാ​ളി​ൽ വ​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം: കേ​സ് റി​യാ​ദ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.
റി​യാ​ദ്: സൗ​ദി‌‌​യി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച കേ​സ് ഇ​ന്ന് റി​യാ​ദ് കോ​ട​തി പ​ര
റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ ഉ​ട​ൻ തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ​കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ എ​ത്ര​യും വേ​ഗം തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ച
ഐ​എ​സ്‌​സി അ​പെ​ക്‌​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
അ​ബു​ദാ​ബി: 47ാം ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​പെ​ക്‌​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ തു​ട​ക്ക​
ഇ​ൻ​ജാ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബ്ലൂ ​ലെ​ജ​ൻ​ഡ്സ് ചാ​മ്പ്യ​ന്മാ​ർ.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രു​ന്ന വി​വി​ധ കാ
ബ​ല​രാ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ച​നം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അന്തരിച്ച കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ബ​ല​രാ​മ​ൻ മാ​രി​മു​ത്തു​വ