• Logo

Allied Publications

Americas
എം​ജി​എം സ്റ്റ​ഡി സെ​ന്‍റ​ർ: ക്ലാ​സു​ക​ൾ പ​ത്തി​ന് ആ​രം​ഭി​ക്കും
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ര്‍​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ മ​ക്ക​ളെ മാ​തൃ​ഭാ​ഷ​യും ഭാ​ര​തീ​യ ക​ല​ക​ളും പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി 26 വ​ര്‍​ഷം മു​മ്പ് യോ​ങ്കേ​ഴ്‌​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച എം​ജി​എം സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ 27ാമ​ത് അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ ക്ലാ​സു​ക​ള്‍ ഈ ​മാ​സം പ​ത്തി​ന് ആ​രം​ഭി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഫാ. നൈ​നാ​ന്‍ റ്റി. ​ഈ​ശോ അ​റി​യി​ച്ചു.

1997 സെ​പ്റ്റം​ബ​ര്‍ 14ന് ​മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡേ​ക്‌​സ് സ​ഭ അ​മേ​രി​ക്ക​ന്‍ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന കാ​ലം ചെ​യ്ത മാ​ത്യൂ​സ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് തി​രു​മേ​നി ഉ​ദ്ഘാ​ട​നം ചെ​യ്ത് ആ​ശീ​ര്‍​വ​ദി​ച്ച എം​ജി​എം സ്റ്റ​ഡി സെ​ന്‍റ​ര്‍ വി​ജ​യ​ക​ര​മാ​യി 26 വ​ര്‍​ഷം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്.

ഈ ​സ്‌​കൂ​ളി​ല്‍ നി​ന്നും സം​ഗീ​ത​വും നൃ​ത്ത​വും പ്ര​സം​ഗ​വും ഒ​ക്കെ അ​ഭ്യ​സി​ച്ച കു​ട്ടി​ക്ക​ള്‍ ഫോ​മാ, ഫൊ​ക്കാ​ന, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

മ​ല​യാ​ളം കൂ​ടാ​തെ നൃ​ത്തം, സം​ഗീ​തം, പി​യാ​നോ, വ​യ​ലി​ന്‍, ഗി​റ്റ​ര്‍, പ്ര​സം​ഗം, ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ളി​ല്‍ വി​ദ​ഗ്ത അ​ധ്യാ​പ​ക​രാ​ല്‍ ക്ലാ​സു​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്.

എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ ആ​റു വ​രെ​യാ​ണ് ക്ലാ​സു​ക​ള്‍. ഈ ​വ​ര്‍​ഷ​ത്തെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യി പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഫാ.​നെ​നാ​ന്‍ റ്റി.​ഈ​ശോ 914 645 0101.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഏ​ഴാം ത​വ​ണ​യും പി​ടി‌​യി​ൽ; പ്ര​തി​ക്ക് 99 വ​ർ​ഷം ത​ട​വ്.
ഡാ​ള​സ്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഏ​ഴാം ത​വ​ണ​യും പി​ടി​യി​ലാ​യ യു​വാ​വി​ന് 99 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.
ഡോ.​ ജേ​ക്ക​ബ് ഈ​പ്പ​ൻ ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്‍​ത പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ദ​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ.
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് ഓ​
ധീ​ര​ജ് പ്ര​സാ​ദ് ഫൊ​ക്കാ​ന​ റീ​ജി‌‌​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ‌യോർക്ക്: ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ൽ ബോ​സ്റ്റ​ൺ റീ​ജി​യ​ണി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന്യൂ ​ഇം​ഗ്ല​ണ്ട് മ​ല​യാ​
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ മാ​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്‌) 2024ലേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫോ​മ​യു​ടെ സ​ജീ​വ പ്