• Logo

Allied Publications

Americas
ഫോ​മാ വെ​സ്റ്റേ​ൺ റീ​ജി​യ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ്രൗ​ഡോ​ജ്വ​ല​മാ​യി
Share
ക​ലി​ഫോ​ർ​ണി​യ: ഫോ​മാ​യു​ടെ വെ​സ്റ്റേ​ൺ റീ​ജി​യ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ര​വ​ധി വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു . യോ​ഗ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും അ​നു​സ്മ​രി​ച്ചു.

വെ​സ്റ്റേ​ൺ റീ​ജി​യ​ൻ ആ​ർ​വി​പി ഡോ. ​പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗം ജോ​ൺ​സ​ൺ ജോ​സ​ഫ് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ന​ൽ​കി സ്വീ​ക​രി​ച്ചു.


കേ​ര​ള​ത്തി​ലെ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജ​ന​പ്രി​യ നേ​താ​വും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം മ​ന​സി​ലാ​ക്കി പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ചെ​ന്ന് ന​ല്ലൊ​രു ഭ​ര​ണം കാ​ഴ്ച വ​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക്കു വേ​ണ്ടി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗം സ​ജി​ത് തൈ​വ​ള​പ്പി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി.

ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പൊ​തു​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫോ​മാ​യു​ടെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് അ​ഭി​ന​ന്ദി​ച്ചു.

പ്ര​ള​യ ക്കെ​ടു​തി​യി​ൽ പൊ​റു​തി​മു​ട്ടി​യ കേ​ര​ള​ത്തി​ന് ഫോ​മാ ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ അ​ഭി​മാ​ന​ത്തോ​ടെ ഓ​ർ​ക്കു​ന്നു. മു​ൻ മു​ഖ്യ മ​ന്ത്രി ഊ​മ്മ​ൻ ചാ​ണ്ടി​യെ ഒ​രു ന​ല്ല സ​മ​രി​യാ​ക്കാ​ര​നോ​ടാ​ണ് പി​താ​വ് ഉ​പ​മി​ച്ച​ത് .

എം​എ​ൽ​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫോ​മാ​യു​ടെ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​ർ​മോ​ത്സു​ക​രും സേ​വ​ന​സ​ന്ന​ദ്ധ​രു​മാ​യ നേ​തൃ​ത്വ​നി​ര ഫോ​മാ​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫോ​മാ​യു​ടെ കേ​ര​ള ക​ൺ​വെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​ലും സ​ന്തോ​ഷം അ​റി​യി​ച്ചു. ഫോ​മാ കേ​ര​ള​ത്തി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ, ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന ഏ​റെ വി​ല​പ്പെ​ട്ട​താ​ണ്. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​യും അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ സ്മ​രി​ച്ചു.

തു​ട​ർ​ന്ന് ഫോ​മാ നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്രെ​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി ക്കു​ളം ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

വെ​സ്റ്റേ​ൺ റീ​ജി​യ​ൻ ആ​ർ​വി​പി ഡോ. ​പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട്ട് വെ​സ്റ്റേ​ൺ റീ​ജി​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു . വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു ക​ർ​മ​പ​ദ്ധ​തി​യാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നും ഇ​ളം ത​ല​മു​റ​യെ ബി​സി​ന​സ് രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലേ​യ്ക്ക് കൈ ​പി​ടി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നും ശ്ര​മി​ക്കും. ഏ​തൊ​രു സം​ര​ഭ​ത്തി​നും പി​ന്തു​ണ ന​ൽ​കു​ന്ന നേ​തൃ​ത്വ നി​ര​യെ അ​ഭി​ന​ന്ദി​ച്ചു , ഒ​പ്പം ജ​ന​ങ്ങ​ളു​ടെ എ​ന്ത് ആ​വ​ശ്യ​ത്തി​നും ഫോ​മാ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

പ്ര​ശ​സ്ത ന​ട​നും എ​ഴു​ത്തു​കാ​ര​നും നി​ർ​മാ​താ​വു​മാ​യ ത​മ്പി ആ​ന്‍റ​ണി, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ഫ്രാ​ങ്കോ നീ​ല​ങ്കാ​വി​ൽ, ഗാ​യി​ക പ്രീ​ത പി.​വി സം​ഗീ​ത​ജ്ഞ​നാ​യ ര​തീ​ഷ് വേ​ഗ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഫോ​മാ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ൺ ടൈ​റ്റ​സ്, അ​നി​യ​ൻ ജോ​ർ​ജ്ജ് , ബെ​ന്നി വാ​ച്ചാ​ച്ചി​റ, മ​റ്റു ദേ​ശീ​യ നേ​താ​ക്ക​ളാ​യ ജി​ബി തോ​മ​സ് , തോ​മ​സ് ടി. ​ഊ​മ്മ​ൻ , ജോ​സ് മ​ണ​ക്കാ​ട്ട് , ഡോ. ​മ​ധു ന​മ്പ്യാ​ർ , വി​നോ​ദ് കൊ​ണ്ടൂ​ർ, സാ​ജു ജോ​സ​ഫ്, എ​ന്നി​വ​രു​ൾ​പെ​ടെ റീ​ജി​യ​ണ​ൽ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, മ​റ്റു അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ജീ​വ സാ​ന്നി​ധ്യം പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നു ഒ​രു മു​ത​ൽ കൂ​ട്ടാ​യി.

തു​ട​ർ​ന്നു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗം ജാ​സ്മി​ൻ പ​രോ​ൾ, ഏ​ഞ്ച​ൽ​സ് പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട്ട് എ​ന്നി​വ​രാ​ണ് നി​യ​ന്ത്രി​ച്ച​ത്. വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ്ര​തി​ഭ​ക​ളെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗം ജാ​സ്മി​ൻ പ​രോ​ൾ സ​ദ​സി​ൽ പ​രി​ച​യ​പെ​ടു​ത്തി.

പ​തി​മൂ​ന്ന് അം​ഗ​സം​ഘ​ട​ന​ക​ളു​ള്ള ഏ​റ്റ​വും വ​ലി​യ റീ​ജി​യ​ൻ ആ​ണ് വെ​സ്റ്റേ​ൺ റീ​ജി​യ​ൻ. ഈ ​അം​ഗ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത പ​ത്തോ​ളം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ല്ലാ​വ​ർ​ക്കും കൗ​തു​ക​മു​ണ​ർ​ത്തി.

റി​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട്ട് , നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജോ​ൺ​സ​ൺ ജോ​സ​ഫ്, സ​ജി​ത്ത് തൈ​വ​ള​പ്പി​ൽ, ജാ​സ്മി​ൻ പ​രോ​ൾ, റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ സാ​ജ​ൻ മൂ​ലേ​പ്ലാ​ക്ക​ൽ, ജാ​ക്സ​ൺ പൂ​യ​പാ​ടം എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

സ​മ്മേ​ള​ത്തി​ൽ ഉ​ണ്ടാ​യ വ​ൻ ജ​ന​പ​ങ്കാ​ളി​ത്വം വെ​സ്റ്റേ​ൺ റീ​ജി​യ​ന്‍റെ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഒ​രു പ്ര​ചോ​ദ​ന​മാ​കു​മെ​ന്നു പ​രി​പാ​ടി​യ്ക്ക് ശേ​ഷം റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി