• Logo

Allied Publications

Europe
അയർലൻഡിൽ മലയാളി നഴ്സ് റോജി പി. ഇടിക്കുള അന്തരിച്ചു
Share
ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്സ് റോജി പി. ഇടിക്കുള(36) അന്തരിച്ചു. പത്തനംതിട്ട കുണ്ടറ സ്വദേശിയാണ്. സംസ്കാരം പിന്നീട്.

പത്തനംതിട്ട കുളനട പരേതനായ ജോൺ ഇടിക്കുളയുടെയും റോസമ്മയുടെയും മകനാണ്. ഗാൽവേ ടൂമിൽ നഴ്‌സായിരുന്നു.

ഭാര്യ സ്നേഹ (നഴ്സ്, ടൂം സ്റ്റെല്ല മേരി നഴ്സിംഗ് ഹോം). മക്കൾ എവ്‌ലിൻ, എൽസ.

വാർത്ത: ജെയ്‌സൺ കിഴക്കയിൽ

സ​മീ​ക്ഷ യു​കെ വ​ടം​വ​ലി മ​ത്സ​രം: കി​രീ​ടം നി​ല​നി​ർ​ത്തി ഹെ​രി​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സ്.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി ഹെ​രി​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സ്.
ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണ​ഘോ​ഷം 21ന്.
ബോ​ൾ​ട്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ബ​ല സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ബി​എം​എ) ഓ​ണ​ഘോ​ഷ പ​രി​പ
വി​മാ​നം റ​ദ്ദാ​ക്ക​ൽ: എം​പി​ക്കും എ​യ​ർ ഇ​ന്ത്യ എം​ഡി​ക്കും നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച് ഒ​ഐ​സി​സി യു​കെ.
ല​ണ്ട​ൻ: ആ​ഗോ​ള പ്ര​വാ​സി സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യും പ്ര​ശ്ന​പ​രി​ഹാ​ര ശ്ര​മ​ങ്ങ​ളി​ൽ ന
സീ​റോ​മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​നി​ൽ പ്ര​വാ​സി​ക​ള​ല്ല, പ്രേ​ക്ഷി​ത​രാ​ണ്: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ.
ല​ണ്ട​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ പ്ര​വാ​സി രൂ​പ​ത​ക​ളി​ൽ ഏ​റ്റ​വും സ​ജീ​വ​വും ഊ​ർ​ജ​സ്വ​ല​വു​മാ​യ രൂ​പ​ത​യാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യെ​ന്ന് മേ
ഗ്ലോ​സ്റ്റ​ര്‍ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഗ്ലോ​സ്റ്റ​ര്‍: ഗ്ലോ​സ്റ്റ​ര്‍ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ൻ സം​ഘ‌‌​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.