• Logo

Allied Publications

Americas
ഹ​ഡ്‌​സ​ൺ​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ഹ​ഡ്‌​സ​ൺ​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ഓ​റ​ഞ്ചു ബ​ർ​ഗി​ലു​ള്ള സി​ത്താ​ർ പാ​ല​സി​ൽ വ​ച്ച് അ​തി​വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

സ​ത്യ​വും നീ​തി​യും ആ​ത്യ​ന്തി​ക​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്ന ഉ​റ​പ്പി​ന്‍റെ​യും ന​ന്മ തി​ന്മ​യെ അ​തി​ജീ​വി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെയും ഉ​ത്സ​വ​മാ​യ ഓ​ണം തി​ക​ഞ്ഞ പ്ര​തി​ക്ഷ​ക​ളോ​ടും ആ​ത്‌​മ​വി​ശ്വാ​സ​ത്തോ​ടും കൂ​ടി​യാ​ണ് ഈ ​വ​ർ​ഷ​വും കൊ​ണ്ടാ​ടു​ന്ന​ത്.

40ൽ അ​ധി​കം വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ള്ള റോ​ക്‌​ലാ​ൻ​ഡി​ലെ ആ​ദ്യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഹ​ഡ്‌​സ​ൺ​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം എ​ന്നും ഒ​രു ഉ​ത്സ​വ​മാ​ക്കി​ മാ​റ്റാ​ൻ സം​ഘ​ട​ക​ർ പ​ര​മാ​വ​ധി ശ്ര​മി​ക്കാ​റു​ണ്ട്.

വി​ഭ​വ സ​മൃദ്ധമാ​യ ഓ​ണ​സ​ദ്യ​യ്ക്ക് ശേ​ഷം ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടു മാ​വേ​ലി മ​ന്ന​നെ എ​തി​രേ​ൽ​ക്കു​ന്ന​ത് മു​ത​ൽ തി​രു​വാ​തി​ര​യും മ​റ്റു ഓ​ണ​ത്തിന്‍റേ​താ​യ വി​വി​ധ ക​ലാപ​രി​പാ​ടി​ക​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഈ ​ഓ​ണാ​ഘോ​ഷം അ​ണി​യി​ച്ചു ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​ണ​ക്ക​ളി​ക​ളും ഓ​ണ​പ്പാ​ട്ടു​ക​ളും മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ആ​ഘോ​ഷി​ക്കു​ന്ന ഈ ​ഓ​ണം പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ന​വ്യഅ​നു​ഭ​വ​മാ​യി മാ​റും.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ബാ​ബു സ്റ്റീ​ഫ​ൻ മു​ഖ്യ അ​ഥി​തി​യാ​യും പ്ര​മു​ഖ സാ​ഹി​ത്യകാ​ര​നാ​യ സ​ന്തോ​ഷ് പാ​ലാ ഓ​ണ സന്ദേശം ന​ൽ​കു​ന്ന​തു​മാ​ണ്. സാമൂഹിക, സാ​മു​ദാ​യി​ക ത​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​രും ട്രൈ​സ്റ്റേ​റ്റ് ഏ​രി​യാ​യി​ൽ നി​ന്നു​ള്ള വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ നി​റസാ​ന്നിധ്യ​വും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​റ്റു കൂ​ട്ടും.

ഈ ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് എല്ലാവ​രെ​യും ഹാ​ർ​ദവ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി പോ​ത്ത​ൻ, സെ​ക്ര​ട്ട​റി ടോം ​നൈ​നാ​ൻ, ട്രെ​ഷ​ർ വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന​തി​ൽ ആ​രെ​യെ​ങ്കി​ലും അ​റി​യി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി പോ​ത്ത​ൻ (845 642 9161), സെ​ക്ര​ട്ട​റി ടോം ​നൈ​നാ​ൻ (845 709 3791), ട്രെഷ​ർ വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള ( 914 804 1680)

കോ​ഓർഡി​നേ​റ്റ​ർമാ​രും ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​മാ​യ ഫി​ലി​പ്പീ​സു ഫി​ലി​പ്പ് (845 642 2060), പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ (845 553 5671), അ​ജി ക​ളീ​ക്ക​ൽ (914 552 5328) എ​ന്നി​വ​ർ അ​റി​യി​ച്ചു.

കെെ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ; വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു.
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വ​ർ​ണാ​ഭ​മാ​യ ച​
മ​ന്ത്ര ക​ണ്‍​വ​ന്‍​ഷ​ന്‍ ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
ന്യൂ​ജ​ഴ്സി: മ​ന്ത്ര ക​ണ്‍​വന്‍​ഷ​ന്‍ 2025 ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സ്.
ഡാ​ള​സ്: നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സിന്‍റെ നി​ർ​ദേ​ശം.
പ്രമുഖ മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.