• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ സി​എ​സ്ഐ ദേ​വാ​ല​യ കൂ​ദാ​ശ ഞാ​യ​റാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ സി​എ​സ്ഐ ദേ​വാ​ല​യ കൂ​ദാ​ശ ഞാ​യ​റാ​ഴ്ച ന​ട​ക്കും. മി​സോ​റി സി​റ്റി​യി​ലെ ടെ​ക്സ​സ് പാ​ർ​ക്ക് വേ​യും ചി​മ്മി​നി റോ​ക്കും ചേ​രു​ന്ന ചി​മ്മി​നി റോ​ക്ക് സ്ട്രീ​റ്റി​ലാ​ണ് ദേ​വാ​ല​യം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

വെ​റും നൂ​റ്റി​നാ​ല്പ​ത്തി​ര​ണ്ടു കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മു​ള്ള ഹൂ​സ്റ്റ​ൺ സി​എ​സ്ഐ കൂ​ട്ടാ​യ്മ​യു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ​യും ദൃ​ഡ​നി​ശ്ച​യ​ത്തി​ന്‍റെ​യും നേ​ർ​കാ​ഴ്ച്ച​യാ​ണ് പാ​റ​മേ​ൽ പ​ണി​ത (Chimmney Rock St.) ഈ ​വി​ശ്വാ​സ​ത്തി​ന്‍റെ ആ​ല​യം.

ഹൂ​സ്റ്റ​ൺ സി​എ​സ്ഐ സ​മൂ​ഹ​ത്തി​ന്‍റെ ഹൂ​സ്റ്റ​ണി​ലെ ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത് 1970 ലാ​ണ്. 1988ൽ ​ഇ​രു​പ​ത്തി​ര​ണ്ടു കു​ടും​ബ​ങ്ങ​ളു​മാ​യി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഹൂ​സ്റ്റ​ൺ എ​ന്ന നാ​മ​ത്തി​ൽ ആ​രം​ഭി​ച്ച കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ പ​ള്ളി ഹൂ​സ്റ്റ​ണി​ലെ അ​ൽ​മേ​ഡ റോ​ഡി​ൽ ആ​യി​രു​ന്നു.

ഇ​ന്ന് നൂ​റ്റി അ​ന്പ​തി​ലേ​ക്കു​യ​രു​ന്ന കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ പ​ള്ളി​യാ​ണ് ഒ​റ്റ നോ​ട്ട​ത്തി​ൽ വേ​ളാ​ങ്ക​ണ്ണി ദേ​വാ​ല​യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ഈ ​മ​നോ​ഹ​ര ദേ​വാ​ല​യം.

ഞാ‌‌​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ന​ട​ക്കു​ന്ന ദേ​വാ​ല​യ സ​മ​ർ​പ്പ​ണം സി​എ​സ്ഐ പ​ള്ളി വി​കാ​രി റ​വ. ബെ​ന്നി തോ​മ​സി​നൊ​പ്പം സി​എ​സ്ഐ മോ​ഡ​റേ​റ്റ​ർ റ​വ. ധ​ർ​മ​രാ​ജ് ര​സ​ലാം, സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​ഇ​ട​വ​ക ബി​ഷ​പ്പ് ബ​ഹു. റ​വ. ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രി​ക്കും.

ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രേ​നി​മി​ഷം അ​ത്ഭു​ത​വും അ​ഭി​മാ​ന​വും തീ​ർ​ക്കു​ന്ന സം​ഗ​തി​യാ​ണ് ഈ ​പ​ള്ളി​യു​ടെ നി​ർ​മി​തി ഏ​റ്റെ​ടു​ത്ത ടെ​ക്പ്രോ ക​ൺ​സ്ട്ര​ക്ഷ​ൻ ഒ​രു മ​ല​യാ​ളി സ്ഥാ​പ​ന​മാ​ണെ​ന്ന​ത്. ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​നും പ്ര​ഗ​ത്ഭ​നു​മാ​യ ജോ​സ​ഫ് മി​ല്ലി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് ടെ​ക്പ്രോ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്‍റെ കെെ​യോ​പ്പ് ഈ ​ദേ​വാ​ല​യ നി​ർ​മി​തി​യി​ൽ തെ​ളി​ഞ്ഞു കാ​ണാം.

ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് ജോ​ൺ ഡ​ബ്ലി​യു വ​ർ​ഗീ​സ് ആ​ണ്. പ​ള്ളി സെ​ക്ര​ട്ട​റി ഡോ. ​സ​ക്ക​റി​യ ഉ​മ്മ​നും പി​ആ​ർ​ഒ ജി​ജു കു​ള​ങ്ങ​ര​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി