• Logo

Allied Publications

Middle East & Gulf
നോ​ർ​ക്ക​പ്ര​വാ​സി ക്ഷേ​മ​നി​ധി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത് കേ​ളി
Share
റി​യാ​ദ്: കേ​ളി ബ​ത്ഹ ഏ​രി​യ​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​യും നോ​ർ​ക്ക​യി​ലും പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ലും അം​ഗ​ങ്ങ​ളാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ ര​ജി​സ്‌​ട്രേ​ഷ​ൻ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​വ​രു​ടെ കാ​ർ​ഡ് വി​ത​ര​ണം ബ​ത്ഹ ക്ലാ​സി​ക് ഹാ​ളി​ൽ ന​ട​ന്നു.

പ​രി​പാ​ടി​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്‌​ഘാ​ട​ന​വും കാ​ർ​ഡ് വി​ത​ര​ണ​വും കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ് നി​ർവഹി​ച്ചു. ശു​മേ​സി യൂ​ണി​റ്റി​ലെ മു​തി​ർ​ന്ന അം​ഗം മോ​ഹ​ൻ കു​മാ​ർ കാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

പ്ര​വാ​സി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​ണ് നോ​ർ​ക്ക. പ്ര​വാ​സി​ക​ളു​ടെ പൊ​തു​ജ​നാ​ധി​പ​ത്യ വേ​ദി​യാ​യ ലോ​ക കേ​ര​ള സ​ഭ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​വ​ന്ന കാ​ത​ലാ​യ നി​ര​വ​ധി നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന് നോ​ർ​ക്ക​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക മു​ഖേ​ന പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു നി​ർ​ത്തു​ക​യും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നും നോ​ർ​ക്ക നി​ര​ന്ത​രം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.

അ​തു​കൊ​ണ്ട് ത​ന്നെ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളും നോ​ർ​ക്ക​യി​ലും പ്ര​വാ​സി​ക്ഷേ​മ​നി​ധി​യി​ലും അം​ഗ​മാ​ക​ണ​മെ​ന്നും വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് കെ​.പി.​എം സാ​ദി​ഖ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​ത്ഹ ഏ​രി​യ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ക്യാ​മ്പ​യി​ൻ തു​ട​ങ്ങി​യ​തെ​ങ്കി​ലും അം​ഗ​ങ്ങ​ള​ല്ലാ​ത്ത നി​ര​വ​ധി ആ​ളു​ക​ളെ​യും ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ളി ബ​ത്ഹ ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ അ​റ​ക്ക​ൽ, ശു​മേ​സി യൂ​ണി​റ്റ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജ്യോ​തി​ഷ്, ബ​ത്ഹ സെ​ന്റ​ർ യൂ​ണി​റ്റ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഷം​സു കാ​രാ​ട്ട് എ​ന്നി​വ​രാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

മ​ർ​ഗബ്‌ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സി​ജി​ൻ കൂ​വ​ള്ളൂ​രി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ർ​ഡു​ക​ൾ വി​ത​ര​ണ​ത്തി​ന് ത​യ്യാ​റാ​ക്കി​യ​ത്. ബ​ത്ഹ ഏ​രി​യ​യി​ലെ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​മാ​ർ, ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, ബ​ത്ഹ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ദ്ധ​തി​ക്ക് പ​രി​പൂ​ർ​ണ പി​ന്തു​ണ​യേ​കി.

ഷാ​ര റെ​യി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ഷ് ച​ട​ങ്ങി​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ഏ​രി​യ വൈ​സ്പ്ര​സ​ന്‍റ് മോ​ഹ​ൻ​ദാ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ അ​റ​ക്ക​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

ബ​ത്ഹ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, മ​ർ​ഗ​ബ്‌ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി സെ​ൻ ആ​ന്‍റ​ണി, ഏ​രി​യാ സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ​ൻ, ഏ​രി​യ ട്രെ​ഷ​റ​ർ ബി​ജു താ​യ​മ്പ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ബ​ത്ഹ ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ, കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ​ പ​ങ്കെ​ടു​ത്തു.

എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​
കെ​ഇ​സി​എ​ഫ് ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ കെ​ഇ​സി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ
മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ​യ്ക്ക് ക​ണ്ണീ​ർ​പ്പൂ​ക്ക​ൾ അ​ർ​പ്പി​ച്ച് കേ​ളി.
റി​യാ​ദ്: വി​ട​പ​റ​ഞ്ഞ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് ആ​ദാ​ര​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി.
സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് "സ്‌​നേ​ഹ​പി​റ​വി'
ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
അ​ബു​ദാ​ബി: 13ാമ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.