• Logo

Allied Publications

Middle East & Gulf
അ​ൽ​മ​നാ​ർ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം വെ​ള്ളി​യാ​ഴ്ച
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​നു (ക്യു​കെ​ഐ​സി) കീ​ഴി​ൽ അ​ബൂ​ഹ​മൂ​ർ എം​ഇ​എ​സ് ന്യൂ ​ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​മ​നാ​ർ മ​ദ്റ​സ 202324 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​ത്മീ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ച് വ​രു​ന്ന ഈ ​കാ​ല ഘ​ട്ട​ത്തി​ൽ "തി​രി​ച്ച​റി​വി​ന്‍റെ വി​ദ്യാ​ഭ്യാ​സം; ധാ​ർ​മി​ക​ത​യു​ടെ​യും' എ​ന്ന ആ​ശ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ന​ട​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ഏ​ഷ്യ​ൻ ടൗ​ൺ വി​ഐ​പി റി​ക്രി​യേ​ഷ​ൻ ഹാ​ൾ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ജു​മു​അ ന​മ​സ്‍​കാ​ര​ണാ​ന്ത​രം ആ​ണ് ന​ട​ക്കു​ക.

ച​ട​ങ്ങി​ൽ മു​ജീ​ബു​റ​ഹ്മാ​ൻ മി​ശ്കാ​ത്തി, സ​ലാ​ഹു​ദ്ധീ​ൻ സ​ലാ​ഹി , ഉ​മ്മ​ർ ഫൈ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​നം, അ​ൽ​മ​നാ​ർ മ​ദ്റ​സ റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം, ഇ​സ്‌​ലാ​മി​ക ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

പു​സ്ത​ക വി​ത​ര​ണം, ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ന്നി​വ​യും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. 20232024 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 555 597 56, 600 044 86 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​നും മാ​നേ​ജ്‌​മെ​ന്‍റ അ​റി​യി​ച്ചു.

മ​ഴ​യ്ക്കാ​യി പ്രാ​ർ​ഥി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: മ​ഴ​യ്ക്കാ​യി പ്രാ‍​ർ​ഥ​ന​ക​ൾ ന​ട​ത്തി യു​എ​ഇ.
കേ​ളി കു​ടും​ബ വേ​ദി "സി​നി​മാ കൊ​ട്ട​ക' തു​റ​ന്നു.
റി​യാ​ദ്: കേ​ളി കു​ടും​ബ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​നി​മാ പ്ര​ദ​ർ​ശ​ന​വും നി​രൂ​പ​ണ​വും ച​ർ​ച്ച​യും ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് "സി​നി​മാ കൊ​ട്ട​ക' എ
ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ: ചി​ല്ല സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കു​മാ​ര​നാ​ശാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ‘ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റി​യാ​ദി​ല
ക​സ​വ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷാ​ർ​ജ: ക​ണ്ണൂ​ർ സാം​സ്‌​കാ​രി​ക വേ​ദി (ക​സ​വ്) ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​ആ​ർ.
കു​വൈ​റ്റി​ൽ ബ​സ് അ​പ​ക​ടം: ര​ണ്ട് പേ​ർ മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​റാം ന​മ്പ​ർ റോ​ഡി​ൽ ബ​സ് മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.