• Logo

Allied Publications

Middle East & Gulf
പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച് ഐ​സി​എ​ഫ് മി​ന സെ​ക്‌​ട​ർ
Share
മ​ക്ക: ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മി​ന സെ​ക്‌​ട​ർ ഐ​സി​എ​ഫ് "ബ​ഹു​സ്വ​ര​ത​യാ​ണ് ഉ​റ​പ്പ്' എ​ന്ന പ്ര​മേ​യ​ത്തി​ൽ പൗ​ര​സ​ഭ ചേ​ർ​ന്നു.

ആ​ധു​നി​ക ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ൽ പ​ര​മ​പ്ര​ധാ​ന​മാ​യ ബ​ഹു​സ്വ​ര​ത ഇ​ന്ത്യ​യു​ടെ ആ​ത്മാ​വാ​ണെ​ന്നും ഭാ​ഷ, ദേ​ശം, സം​സ്കാ​രം, മ​തം, ജാ​തി, രാ​ഷ്ട്രീ​യം തു​ട​ങ്ങി​യ വൈ​വി​ധ്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​തെ ഏ​ക​ശി​ലാ​ത്മ​ക​ത​യെ അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള ഏ​തൊ​രു നീ​ക്ക​വും രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യെ​യും കെ​ട്ടു​റ​പ്പി​നെ​യും ത​ക​ർ​ക്കു​മെ​ന്ന് പൗ​ര​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ക്‌​ട​ർ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ മി​സ്ബാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഹു​സൈ​ൻ കൊ​ടി​ഞ്ഞി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കിംഗ് അ​ബ്ദു​ള്ള മെ​ഡി​ക്ക​ൽ സി​റ്റി മ​ല​യാ​ളി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി യ​ഹ്‌​യാ ആ​സ​ഫ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം​ന​ട​ത്തി. ഭ​ര​ണഘ​ട​ന​യു​ടെ ആ​മു​ഖ വാ​യ​ന​യും ദേ​ശീ​യ ഗാ​നാ​ലാ​പ​ന​വും കൂ​ട്ട​മാ​യി ന​ട​ന്നു.

പ​രി​പാ​ടി​യി​ൽ അ​ബൂ​ബ​ക്ക​ർ പു​ലാ​മ​ന്തോ​ൾ, ബ​ഷീ​ർ നെ​ടി​യി​രു​പ്പ്, ല​ത്തീ​ഫ് ല​ത്തീ​ഫി, ഉ​സ്മാ​ൻ പ​ക​ര സം​ബ​ന്ധി​ച്ചു. സി​റാ​ജ് വി​ല്യാ​പ്പ​ള്ളി സ്വാ​ഗ​ത​വും അ​സ്‌​ക​ർ വ​ല്ലു​വാ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

മ​ഴ​യ്ക്കാ​യി പ്രാ​ർ​ഥി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: മ​ഴ​യ്ക്കാ​യി പ്രാ‍​ർ​ഥ​ന​ക​ൾ ന​ട​ത്തി യു​എ​ഇ.
കേ​ളി കു​ടും​ബ വേ​ദി "സി​നി​മാ കൊ​ട്ട​ക' തു​റ​ന്നു.
റി​യാ​ദ്: കേ​ളി കു​ടും​ബ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​നി​മാ പ്ര​ദ​ർ​ശ​ന​വും നി​രൂ​പ​ണ​വും ച​ർ​ച്ച​യും ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് "സി​നി​മാ കൊ​ട്ട​ക' എ
ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ: ചി​ല്ല സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കു​മാ​ര​നാ​ശാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ‘ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റി​യാ​ദി​ല
ക​സ​വ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷാ​ർ​ജ: ക​ണ്ണൂ​ർ സാം​സ്‌​കാ​രി​ക വേ​ദി (ക​സ​വ്) ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​ആ​ർ.
കു​വൈ​റ്റി​ൽ ബ​സ് അ​പ​ക​ടം: ര​ണ്ട് പേ​ർ മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​റാം ന​മ്പ​ർ റോ​ഡി​ൽ ബ​സ് മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.