• Logo

Allied Publications

Delhi
ഫാ. ​സു​നി​ൽ അ​ഗ​സ്റ്റി​ൻ പ​നി​ച്ചെ​മ്പ​ള്ളി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി
Share
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ റ​വ. ഫാ. ​സു​നി​ൽ അ​ഗ​സ്റ്റി​ൻ പ​നി​ച്ചെ​മ്പ​ള്ളി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി.

ച​ട​ങ്ങി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ സ​ജി വ​ർ​ഗീ​സ്, ജോ​ഷി ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ബൊ​ക്ക ന​ൽ​കി സ്വീ​ക​രി​ച്ചു.

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി.
പ്ര​ഫ. ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​