• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് ക​ർ​ഷ​ക ര​ത്ന അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
Share
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ക​ർ​ഷ​ക ര​ത്ന അ​വാ​ർ​ഡ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ​യും ക​ർ​ഷ​ക​രി​ൽ നി​ന്നും നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ നി​ന്നും ക​ഷ​ക ര​ത്ന കോ​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, മോ​ഡി ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ഡ്ജിം​ഗ് പാ​ന​ലാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.



അ​ഥി​തി റെ​സ്റ്റോ​റ​ന്‍റ് സ്പോ​സ​ർ ചെ​യ്ത എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും റീ​യ​ൽ​റ്റി ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ ചെ​യ്യ്ത കാ​ഷ് പ്രൈ​സും ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ പ്ര​ശം​സ പ​ത്ര​വും വി​ജ​യി​ക​ൾ​ക്ക് ന​ൽ​ക​പ്പെ​ട്ടു. കൂ​ടാ​തെ വി​ജ​യി​ക​ൾ​ക്ക് പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

ഏ​ലി​യാ​മ്മ സ്ക​റി​യ​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​ന​മാ​യ ക​ർ​ഷ​ക ര​ത്ന അ​വാ​ർ​ഡ്. ജോ​ർ​ജ് ഓ​ലി​ക്ക​ലി​ന് ര​ണ്ടാം സ്ഥാ​ന​വും ബെ​ന്നി സെ​ബാ​സ്റ്റ്യ​ൻ മൂ​ന്നാം സ്ഥാ​ന​വും ഏ​ലി​യാ​മ്മ തോ​മ​സ് നാ​ലാം സ്ഥാ​ന​വും നേ​ടി. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി പ്ര​ശം​സാ പ​ത്രം കോ​ശി തോ​മ​സ്, ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​ർ​ക്ക് ന​ൽ​കി.



ചെ​യ​ർ​മാ​ൻ സു​രേ​ഷ് നാ​യ​ർ, സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ജോ​ൺ, ട്രെ​ഷ​റ​ർ സു​മോ​ദ് നെ​ല്ലി​ക്കാ​ല, ഓ​ണം ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, സാ​ജ​ൻ വ​ർ​ഗീ​സ്, ജീ​മോ​ൻ ജോ​ർ​ജ്, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, അ​ല​ക്സ് തോ​മ​സ്, സു​ധാ ക​ർ​ത്താ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​വാ​ർ​ഡ് വി​ത​ര​ണം.

തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ലും പ​തി​വ് പോ​ലെ വി​പു​ല​മാ​യ രീ​തി​യി​ൽ ക​ർ​ഷ​ക ര​ത്ന അ​വാ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ട്രൈ​സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

അ​ർ​പി​ത് മാ​ത്യു​വും ആ​മി മാ​ത്യു​വും ബു​ധ​നാ​ഴ്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ.
ഡാ​ള​സ്: മി​ഷ​ന​റി പ്ര​വ​ർ​ത്ത​ക​രും മ​ധു​ര​യി​ലെ മ​ധി​പു​ര ക്രി​സ്ത്യ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​മാ​യ ഡോ. ​അ​ർ​പി​ത് മാ​ത്യു​വും ഡോ.
ആ​ത്മ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി(​ആ​ത്മ) വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു.
ലാ​ന​യു​ടെ സാ​ഹി​ത്യോ​ത്സ​വം: ഇ. ​സ​ന്തോ​ഷ്‌​കു​മാ​ർ മു​ഖ്യാ​തി​ഥി.
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) പ്രാ​ദേ​ശി​ക സ​മ്മേ​ള​നം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ന​വം
എ​ൻ​ബി​എ തി​രു​വോ​ണം ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം‌​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷ​വും ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
ഡോ. ​എം.​വി. പി​ള്ള​യ്ക്ക് എ​കെ​എം​ജി ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്.
സാ​ന്‍​ഡി​യാ​ഗോ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഡോ​ക്‌​ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​കെ​എം​ജി​യു​ടെ(​അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള മെ​ഡി​ക്ക​ല്‍ ഗ്രാ​ജു​