• Logo

Allied Publications

Europe
പ്രി​ഗോ​ഷി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രുന്നു, എ​ന്നാ​ൽ അ​ദ്ദേ​ഹം അ​ത് ചെ​വി​ക്കൊ​ണ്ടി​ല്ല: ബെ​ലാ​റൂ​സ് പ്ര​സി​ഡ​ന്‍റ്
Share
മി​ൻ​സ്ക്: കൂ​ലി​പ്പ​ട്ടാ​ള​മാ​യ വാ​ഗ്ന​ർ ഗ്രൂ​പ്പി​ന്‍റെ നേ​താ​വ് എ​വ്ഗെ​നി പ്രി​ഗോ​ഷി​നോ​ടും അനുയായി ദി​മി​ത്രി ഉ​ട്കി​നോ​ടും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യി ബെ​ലാ​റൂ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ ലു​ക്കാ​ഷെ​ൻ​കോ.

ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് ലു​ക്കാ​ഷെ​ൻ​കോ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് ത​വ​ണ മു​ന്ന​റി​യി​പ്പ് വാ​ഗ്ന​ർ മേ​ധാ​വി ത​ള്ളി​ക്ക​ള​ഞ്ഞ​താ​യും ബെ​ലാ​റൂ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ക​ലാ​പ​വു​മാ​യി മോ​സ്കോ​യി​ലേ​ക്ക് മു​ന്നേ​റി​യാ​ൽ മ​രി​ക്കു​മെ​ന്ന് പ്രി​ഗോ​ഷി​ന് താ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം അ​ത് ചെ​വി​ക്കൊ​ണ്ടി​ല്ല. ത​ന്നെ കാ​ണാ​ൻ പ്രി​ഗോ​ഷി​നും ഉ​ട്കി​നും എ​ത്തി​യ​പ്പോ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​രു​വ​ർ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു ലു​ക്കാ​ഷെ​ൻ​കോ കൂട്ടിച്ചേർത്തു.

അതേസമയം വി​മാ​നാ​പ​ക​ട​വു​മാ​യി പു​ടി​ന് ബ​ന്ധ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു.
കെ. ​അ​ശോ​ക് കു​മാ​റി​ന് ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ കെ.
ഡൂ​യി​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ പു​തി​യ മ​ല​യാ​ള
റോ​മാ രൂ​പ​ത അ​സം​ബ്ലി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
റോം: ​റോ​മി​ലെ സ​ൻ ജോ​വാ​നി ലാ​റ്റ​റാ​നോ ബ​സി​ലി​ക്ക​യി​ൽ റോ​മാ രൂ​പ​ത​യു​ടെ അ​സം​ബ്ലി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു.
മോണ്‍. കൂവക്കാട്ടിനെ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു.
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ നി​​​യു​​​ക്ത ക​​​ര്‍ദി​​​നാ​​​ള്‍ മോ​​​ണ്‍.