• Logo

Allied Publications

Europe
ദ്രോ​ഹ​ഡ​യി​ൽ ഓ​ൾ അ​യ​ർ​ല​ൻ​ഡ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച; എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും
Share
ദ്രോ​ഹേ​ഡ: ഈ​സ്റ്റ് മീ​ത്ത് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ക്കും. ദ്രോ​ഹേ​ഡ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

ഒ​ന്നാം സ​മ്മാ​നം 401 യൂ​റോ​യും ര​ണ്ടാം സ​മ്മാ​നം 201 യൂ​റോ​യു​മാ​ണ്. കൂ​ടാ​തെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ട്. മ​ത്സ​ര​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ദ്രോ​ഹേ​ഡ സ്‌​പൈ​സ് ഹൌ​സ്, ടൈ​ല​ക്സ് അ​യ​ർ​ല​ൻഡ്, റോ​യ​ൽ കാ​റ്റ​റേ​ഴ്‌​സ്, റോ​യ​ൽ ഇ​ന്ത്യ​ൻ കൊ​സി​ൻ എ​ന്നി​വ​രാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക്: ബെ​ൻ​സ​ൺ 08923 10617.

സ​മീ​ക്ഷ യു​കെ വ​ടം​വ​ലി മ​ത്സ​രം: കി​രീ​ടം നി​ല​നി​ർ​ത്തി ഹെ​രി​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സ്.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി ഹെ​രി​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സ്.
ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണ​ഘോ​ഷം 21ന്.
ബോ​ൾ​ട്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ബ​ല സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ബി​എം​എ) ഓ​ണ​ഘോ​ഷ പ​രി​പ
വി​മാ​നം റ​ദ്ദാ​ക്ക​ൽ: എം​പി​ക്കും എ​യ​ർ ഇ​ന്ത്യ എം​ഡി​ക്കും നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച് ഒ​ഐ​സി​സി യു​കെ.
ല​ണ്ട​ൻ: ആ​ഗോ​ള പ്ര​വാ​സി സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യും പ്ര​ശ്ന​പ​രി​ഹാ​ര ശ്ര​മ​ങ്ങ​ളി​ൽ ന
സീ​റോ​മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​നി​ൽ പ്ര​വാ​സി​ക​ള​ല്ല, പ്രേ​ക്ഷി​ത​രാ​ണ്: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ.
ല​ണ്ട​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ പ്ര​വാ​സി രൂ​പ​ത​ക​ളി​ൽ ഏ​റ്റ​വും സ​ജീ​വ​വും ഊ​ർ​ജ​സ്വ​ല​വു​മാ​യ രൂ​പ​ത​യാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യെ​ന്ന് മേ
ഗ്ലോ​സ്റ്റ​ര്‍ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഗ്ലോ​സ്റ്റ​ര്‍: ഗ്ലോ​സ്റ്റ​ര്‍ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ൻ സം​ഘ‌‌​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.