• Logo

Allied Publications

Europe
യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: കൗ​ൺ​സി​ല​ർ ബൈ​ജു തി​ട്ടാ​ല മു​ഖ്യാ​തി​ഥി
Share
റോ​ഥ​ർ​ഹാം: ശ​നി​യാ​ഴ്ച റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ലെ​യി​ക്കി​ൽ വ​ച്ച് ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി കേം​ബ്രി​ഡ്ജ് സി​റ്റി കൌ​ൺ​സി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ ബൈ​ജു വ​ർ​ക്കി തി​ട്ടാ​ല എ​ത്തു​ന്നു.

കേം​ബ്രി​ഡ്ജ് സി​റ്റി​യു​ടെ ആ​ദ്യ ഏ​ഷ്യ​ൻ ഡ​പ്യൂ​ട്ടി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബൈ​ജു നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ലെ ആ​ർ​പ്പു​ക്ക​ര സ്വ​ദേ​ശി​യാ​യ ബൈ​ജു ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി കു​ടും​ബ​സ​മേ​തം കേം​ബ്രി​ഡ്ജി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ജോ​ജു ജോ​ർ​ജും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും ചെ​മ്പ​ൻ വി​നോ​ദും അ​ട​ങ്ങു​ന്ന "ആ​ന്‍റ​ണി' സി​നി​മ​യി​ലെ താ​ര​ങ്ങ​ളും വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സം​വി​ധാ​യ​ക​ൻ ജോ​ഷി സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന "ആ​ന്‍റ​ണി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ര​ങ്ങ​ൾ വ​ള്ളം​ക​ളി​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.



ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ അ​ഭി​ജി​ത്ത് കൊ​ല്ല​വും വ​ള്ളം​ക​ളി വേ​ദി​യെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കു​വാ​ൻ എ​ത്തു​ന്നു​ണ്ട്. 2018ൽ ​പ്ര​വാ​സി എ​ക്‌​സ്പ്ര​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ അ​ഭി​ജി​ത്ത് മ​ല​യാ​ള​ത്തി​ന് പു​റ​മെ തെ​ലു​ങ്ക് സി​നി​മ​യി​ലും പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ണ്ട്

വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള കേ​ര​ള​പൂ​രം സ്റ്റേ​ജ് ക​ലാ​പ​രി​പാ​ടി​ക​ൾ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​വാ​ൻ അ​ഭി​ജി​ത്തി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ സ​ഹാ​യി​ക്കു​മെ​ന്ന് ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന യു​ക്‌​മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നു​മോ​ൾ ചാ​ക്കോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്മി​ത തോ​ട്ടം, ല​യ്സ​ൺ ഓ​ഫി​സ​ർ മ​നോ​ജ് പി​ള്ള, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​റ്റി ജി​ജോ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ശ​സ്ത താ​ര​നി​ര​യും വ​ള്ളം​ക​ളി​യും കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും എ​ല്ലാ​മാ​യി ഈ ​അ​വ​ധി​ക്കാ​ല​ത്തി​ന്‍റെ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യു​മി​ട​യി​ൽ ഒ​രു ദി​വ​സം മു​ഴു​വ​ൻ ആ​ഹ്ലാ​ദി​ച്ച് ഉ​ല്ല​സി​ക്കു​വാ​ൻ മു​ഴു​വ​ൻ യു​കെ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്‌​മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ.​എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം: Manvers Lake, Station Road, WathUponDearne, Rotherham South Yorkshire. S63 7DG.

കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് ഡെ​ൻ​മാ​ർ​ക്ക് സ്വ​ദേ​ശി​നി​ക്ക് പ​രി​ക്ക്.
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് വി​ദേ​ശ​വ​നി​ത​യ്ക്ക് പ​രി​ക്ക്.
ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് അ​നു​സ്മ​ര​ണം ഞാ​യ​റാ​ഴ്ച.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​നമ​ന്ത്രി ഡോ.
ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റി​ന് ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ഒ​ഐ​സി​സി യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്; ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​ക​ൻ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കും.
പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡോണള്‍​ഡ് ട്രം​പ്.
ബ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് നി​യ