• Logo

Allied Publications

Middle East & Gulf
മ​തി​ലി​ടി​ഞ്ഞു വീ​ണു; റി​യാ​ദി​ൽ മ​ല​യാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം
Share
റി​യാ​ദ്: ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ മ​തി​ലി​ടി​ഞ്ഞു വീ​ണു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷം​സ​ന്നൂ​ർ(57) മ​രി​ച്ചു. 15 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ മു​ർ​സ​ലാ​ത്തി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

വ​ർ​ക്ക​ല അ​യി​രൂ​ർ പ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ പ​രേ​ത​രാ​യ മു​ഹ​മ്മ​ദ് റ​ഷീ​ദ് സു​ഹ​റാ​ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ റ​ഷീ​ദ.

മ​തി​ൽ​പൊ​ളി​ക്കു​ന്ന​തി​നി​ടെ ഒ​രു​ഭാ​ഗം അ​ട​ർ​ന്നു വീ​ഴു​ക​യും ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ മ​റ്റൊ​രു മ​തി​ലി​ൽ ഇ​ടി​ച്ചു വീ​ഴു​ക​യും ചെ​യ്ത ഷം​സ​ന്നൂ​റി​നെ കൂ​ടെ​യു​ള്ള​വ​ർ തൊ​ട്ട​ടു​ത്ത ക്ലി​നി​ക്കി​ൽ കൊ​ണ്ടു​പോ​യി ചി​കി​ത്സ​തേ​ടി.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ സാ​ര​മാ​യ പ​രി​ക്കു​ക​ൾ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡോ​ക്‌​ട​ർ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

തു​ട​ർ​ന്ന് അ​ൽ ഒ​ബൈ​ദ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം ഡോ​ക്‌​ട​റോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് കൊ​ണ്ടി​രി​ക്കെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും അ​ധി​കം വൈ​കാ​തെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം റി​യാ​ദി​ൽ ത​ന്നെ സംസ്കരിക്കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗമാണ് നേ​തൃ​ത്വം ന​ൽ​കു​ന്നത്.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്