• Logo

Allied Publications

Europe
യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലേ​റ്റാ​ൻ ലൈ​വ് മ്യൂ​സി​ക് ബാ​ൻ​ഡു​മാ​യി ചാ​യ് & കോ​ഡ്‌​സ്
Share
ല​ണ്ട​ൻ: ല​ണ്ട​ൻ: ശ​നി​യാ​ഴ്ച റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ലെ​യി​ക്കി​ൽ ന​ട​ക്കു​ന്ന യു​ക്‌​മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി‌ മ​ത്സ​ര​ത്തി​ന് ആ​വേ​ശം പ​ക​രാ​ൻ ഇ​ത്ത​വ​ണ സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക ലോ​ക​മൊ​രു​ക്കി ലൈ​വ് ബാ​ൻ​ഡു​മാ​യി ചാ​യ് & കോ​ഡ്‌​സ് എ​ത്തു​ന്നു.

കേ​ര​ള​ത്തി​ന്‍റെ സം​ഗീ​ത സ​ദ​സു​ക​ളു​ടെ സു​പ​രി​ചി​ത സാ​ന്നി​ധ്യ​മാ​യ ഈ ​അ​ഞ്ച് അം​ഗ ബാ​ൻ​ഡ് പി​ന്ന​ണി ഗാ​യ​ക​നും സി​നി​മാ സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഗോ​കു​ൽ ഹ​ർ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ൽ അ​ര​ങ്ങേ​റു​ക​യാ​ണ്.

ലോ​കോ​ത്ത​ര പ്ര​തി​ഭ​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ ക​ണ്ട് ശീ​ലി​ച്ച യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് മ​റ്റൊ​രു മ​റ​ക്കാ​നാ​വാ​ത്ത സം​ഗീ​ത​വി​രു​ന്നൊ​രു​ക്കാ​ൻ യു​ക്മ​യു​മാ​യി കൈ​കോ​ർ​ത്തി​രി​ക്കു​ന്ന ചാ​യ് & കോ​ഡ്‌​സ് കേ​ര​ള പൂ​ര​ത്തി​നെ​ത്തു​ന്ന വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ മാ​റു​ന്ന ആ​സ്വാ​ദ​ന നി​ർ​വൃ​തി​യെ മ​റ്റൊ​രു ത​ല​ത്തി​ലേ​യ്ക്കു​യ​ർ​ത്താ​ൻ പോ​ന്ന ഒ​ന്നാ​യി​രി​ക്കും. കൃ​ഷ്ണ (Bass Guitar), എ​ബി​ൻ (Keyz), പ്ര​ണ​വ് (Guitars), സ​ജി​ൻ (Drums) എ​ന്നി​വ​രാ​ണ് ബാ​ൻ​ഡി​ലെ മ​റ്റു അം​ഗ​ങ്ങ​ൾ.

വ​ള്ളം​ക​ളി​യു​ടെ പ്ര​ധാ​ന സ്പോ​ൺ​സേ​ഴ്സ് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്റ്റ് ലി​മി​റ്റ​ഡ്, മ​ട്ടാ​ഞ്ചേ​രി കാ​റ്റ​റിം​ഗ് ടോ​ണ്ട​ൻ, പോ​ൾ ജോ​ൺ സോ​ളി​സി​റ്റേ​ഴ്സ്, മ​ല​ബാ​ർ ഗോ​ൾ​ഡ്, മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്, എ​ൻ​വെ​ർ​ട്ടി​സ് ക​ൺ​സ​ൽ​റ്റ​ൻ​സി ലി​മി​റ്റ​ഡ്, എ​സ്ബി​ഐ യു​കെ, ജി.​കെ ടെ​ലി​കോം ലി​മി​റ്റ​ഡ്, ഏ​ലൂ​ർ ക​ൺ​സ​ൽ​റ്റ​ൻ​സി, മ​ല​ബാ​ർ ഫു​ഡ്സ് ലി​മി​റ്റ​ഡ്, റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​ല​യാ​ള ചി​ത്രം "ആ​ന്‍റ​ണി' എ​ന്നി​വ​രാ​ണ്.

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ശ​സ്ത താ​ര​നി​ര​യും വ​ള്ളം​ക​ളി​യും കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും എ​ല്ലാ​മാ​യി ഈ ​അ​വ​ധി​ക്കാ​ല​ത്തി​ന്‍റെ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യു​മി​ട​യി​ൽ ഒ​രു ദി​വ​സം മു​ഴു​വ​ൻ ആ​ഹ്ലാ​ദി​ച്ചു​ല്ല​സി​ക്കു​വാ​ൻ മു​ഴു​വ​ൻ യു​കെ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്‌​മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ.​എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം: Manvers Lake, Station Road, WathUponDearne, Rotherham South Yorkshire. S63 7DG.

യു​ക്മ സൗ​ത്ത് ഈ​സ്റ്റ്, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണു​ക​ളി​ൽ ക​ലാ​മേ​ള ഇ​ന്ന്.
ലണ്ടൻ: പ​തി​ന​ഞ്ചാ​മ​ത് യു​ക്മ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യു​ടെ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ൽ ഇ​ന്ന് യു​
ജ​ര്‍​മ​നി​യി​ല്‍ എ​ഴു​ത്തി​നി​രു​ത്ത് മ​ഹോ​ത്സ​വം ഞാ​യ​റാ​ഴ്ച കൊ​ളോ​ണി​ല്‍.
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ 41 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യി മ​ല
യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
എഡിൻബർഗ്: യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച.
ല​ണ്ട​ൻ: അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച ​ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.
ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കൈ​മാ​റി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ (ബി​ജു​മോ​ന്‍ 30) മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നും ജ​ര്‍​മ​ന്‍