• Logo

Allied Publications

Europe
ഡോ. ശശി തരൂർ വിയന്നയിൽ സംവദിക്കും
Share
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന യു​എ​ൻ മു​ൻ ന​യ​ത​ന്ത്ര​ജ്ഞ​നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഡോ. ​ശ​ശി ത​രൂ​ർ എം​പി മ​ല​യാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കും. ന​വ​കേ​ര​ള നി​ർ​മി​തി എ​ന്ന​താ​യി​രി​ക്കും പ്ര​ത്യേ​ക മു​ഖാ​മു​ഖ​ത്തി​ന്‍റെ വി​ഷ​യം.

വ്യാഴാഴ്ച ​വൈ​കുന്നേരം 6.30ന് ​വി​യ​ന്ന​യി​ലെ ജാ​സ്മി​ൻ റ​സ്റ്റോ​റ​ന്‍റി​ലാ​യി​രി​ക്കും സ​മ്മേ​ള​നം. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ജോ​ർ​ജ് (ടോം) ​പു​തു​പ്പ​ള്ളി (0699 103 777 77), സി​റോ​ഷ് ജോ​ർ​ജ് (0699 197 444 43), ജോ​ഷി​മോ​ൻ എ​റ​ണാ​കേ​രി​ൽ (0699 124 303 01) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

സ​മീ​ക്ഷ യു​കെ വ​ടം​വ​ലി മ​ത്സ​രം: കി​രീ​ടം നി​ല​നി​ർ​ത്തി ഹെ​രി​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സ്.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി ഹെ​രി​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സ്.
ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണ​ഘോ​ഷം 21ന്.
ബോ​ൾ​ട്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ബ​ല സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ബി​എം​എ) ഓ​ണ​ഘോ​ഷ പ​രി​പ
വി​മാ​നം റ​ദ്ദാ​ക്ക​ൽ: എം​പി​ക്കും എ​യ​ർ ഇ​ന്ത്യ എം​ഡി​ക്കും നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച് ഒ​ഐ​സി​സി യു​കെ.
ല​ണ്ട​ൻ: ആ​ഗോ​ള പ്ര​വാ​സി സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യും പ്ര​ശ്ന​പ​രി​ഹാ​ര ശ്ര​മ​ങ്ങ​ളി​ൽ ന
സീ​റോ​മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​നി​ൽ പ്ര​വാ​സി​ക​ള​ല്ല, പ്രേ​ക്ഷി​ത​രാ​ണ്: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ.
ല​ണ്ട​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ പ്ര​വാ​സി രൂ​പ​ത​ക​ളി​ൽ ഏ​റ്റ​വും സ​ജീ​വ​വും ഊ​ർ​ജ​സ്വ​ല​വു​മാ​യ രൂ​പ​ത​യാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യെ​ന്ന് മേ
ഗ്ലോ​സ്റ്റ​ര്‍ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഗ്ലോ​സ്റ്റ​ര്‍: ഗ്ലോ​സ്റ്റ​ര്‍ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ൻ സം​ഘ‌‌​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.