• Logo

Allied Publications

Africa
സു​ഡാ​നി​ൽ അ​ഞ്ചു​മാ​സ​ത്തി​നി​ടെ പ​ട്ടി​ണി​മൂ​ലം മ​രി​ച്ച​ത് 500 കു​ട്ടി​ക​ൾ
Share
ക​യ്റോ: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ​രാ​ജ്യ​മാ​യ സു​ഡാ​നി​ൽ ആ​ഭ്യ​ന്ത​ര​യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ഏ​പ്രി​ലി​നു​ശേ​ഷം പ​ട്ടി​ണി​മൂ​ലം മ​രി​ച്ച​ത് 500 കു​ട്ടി​ക​ൾ. സേ​വ് ദ ​ചി​ൽ​ഡ്ര​ൻ എ​ന്ന സം​ഘ​ട​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പോ​ഷ​ഹാ​ര​ക്കു​റ​വു​മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ളു​ള്ള 31,000 കു​ട്ടി​ക​ൾ​ക്കു ചി​കി​ത്സാ​സൗ​ക​ര്യ​മി​ല്ല. ഏ​പ്രി​ൽ 15നാ​ണു സു​ഡാ​നി​ൽ സൈ​ന്യ​വും പാ​രാ​മി​ലി​ട്ട​റി സേ​ന​യും ത​മ്മി​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. ത​ല​സ്ഥാ​ന​മാ​യ ഖാ​ർ​ത്തൂ​മി​ലും മ​റ്റു ന​ഗ​ര​ങ്ങ​ളി​ലു​മാ​ണു രൂ​ക്ഷ​മാ​യ ക​ലാ​പം അ​ര​ങ്ങേ​റി​യ​ത്.

നി​ര​വ​ധി പേ​ർ വെ​ള്ള​വും വൈ​ദ്യു​തി​യും ഇ​ല്ലാ​തെ​യാ​ണു ജീ​വി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ച്ച​യി​ലാ​ണ്. നാ​ലാ​യി​ര​ത്തോ​ളം പേ​രാ​ണ് ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​ത്.

44 ല​ക്ഷം പേ​ർ സു​ഡാ​നി​ലെ​ത​ന്നെ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കോ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കോ പ​ലാ​യ​നം ചെ​യ്തു.

സു​ഡാ​നി​ൽ ഷെ​ല്ലാ​ക്ര​മ​ണം: 21 മ​ര​ണം.
പോ​ര്‍​ട്ട് സു​ഡാ​ന്‍: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ലെ തെ​ക്ക്കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ച​ന്ത​യി​ലു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 21 പേ​ര്‍ മ
കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു.
നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 17 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 200 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
അ​ബു​ജ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഇ​സ്ലാ​മി​ക ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 200ലേ​റെ നാ​ട്ടു​കാ​രും സൈ​നി​ക​രും കൊ​ല്
സു​ഡാ​നി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഡാം ​ത​ക​ർ​ന്നു, 60 പേ​ർ മ​രി​ച്ചു.
ക​യ്റോ: കി​ഴ​ക്ക​ൻ സു​ഡാ​നി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​ർ​ബാ​ത് ഡാം ​ത​ക​ർ​ന്നു. 60 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.
എ​ത്യോ​പ്യ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു; 2,400 പേ​ര്‍ ക്യാ​മ്പു​ക​ളി​ല്‍.
അം​ഹാ​ര: വ​ട​ക്ക​ന്‍ എ​ത്യോ​പ്യ​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി.