• Logo

Allied Publications

Africa
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്
Share
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ബ്രി​​​​​ക്സ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി യാ​​​​​ത്ര​​​​​തി​​​​​രി​​​​​ച്ചു.

ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ജോ​​​​ഹാ​​​​ന്നാ​​​​സ്ബ​​​​ർ​​​​ഗി​​​​ലാ​​​ണ് ഉ​​​ച്ച​​​കോ​​​ടി. വ്യാ​​​​ഴാ​​​​ഴ്ച​​​യാ​​​ണ് സ​​​മാ​​​പ​​​നം. ഇ​​​​തി​​​​നു​​​​ശേ​​​​ഷം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഗ്രീ​​​​സും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​റി​​​​ൽ റാ​​​​മ​​​​ഫോ​​​​സ​​​​യു​​​​ടെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് മോ​​​​ദി​​​​യു​​​​ടെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം. 2019ന് ​​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യാ​​​​ണി​​​​ത്.

ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു​​​​ശേ​​​​ഷ​​​​മു​​​​ള്ള ബ്രി​​​​ക്സ്​​​​ആ​​​​ഫ്രി​​​​ക്ക ഔ​​​​ട്ട്റീ​​​​ച്ച്, ബ്രി​​​​ക്സ് പ്ല​​​​സ് ഡ​​​​യ​​​​ലോ​​​​ഗ് എ​​​​ന്നി​​​​വ​​​​യി​​​​ലും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​ങ്കെ​​​​ടു​​​​ക്കും. തു​​​ട​​​ർ​​​ന്ന് വെ​​​ള്ളി​​​യാ​​​ഴ്ച ഗ്രീ​​​സി​​​ലേ​​​ക്കു തി​​​രി​​​ക്കും.

സ​ഹാ​റ​യി​ൽ അ​ത്യ​പൂ​ർ​വ വെ​ള്ള​പ്പൊ​ക്കം.
റ​ബാ​ത്ത്: സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ അ​ത്യ​പൂ​ർ​വ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്കം.
മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ്: റു​വാ​ണ്ട​യി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു.
റു​വാ​ണ്ട: എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ അ​തീ​വ മാ​ര​ക വൈ​റ​സാ​യ മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് ബാ​ധി​ച്ച് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ആ​റ് ആ​രോ​
സിം​ബാ​ബ്‌​വെ​യി​ൽ കൊ​ടും​വ​ര​ൾ​ച്ച: ഭ​ക്ഷ​ണ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലും.
ഹ​രാ​രെ: ദ​ശാ​ബ്ദ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ വ​ര​ൾ​ച്ച​യി​ൽ പ​ട്ടി​ണി​യി​ലാ​യ പൗ​ര​ന്മാ​ർ​ക്കു ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലു​ന്ന​തി​
സു​ഡാ​നി​ൽ ഷെ​ല്ലാ​ക്ര​മ​ണം: 21 മ​ര​ണം.
പോ​ര്‍​ട്ട് സു​ഡാ​ന്‍: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ലെ തെ​ക്ക്കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ച​ന്ത​യി​ലു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 21 പേ​ര്‍ മ
കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു.
നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 17 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.