• Logo

Allied Publications

Europe
ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി​യു​ടെ പ്ര​ഭാ​ഷ​ണ​വും സം​വാ​ദ​വും ഞാ​യ​റാ​ഴ്ച മൊ​ന്‍​ഷ​ന്‍​ഗ്ലാ​ഡ്ബാ​ഹി​ല്‍
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നൊ​യ​സ് ആ​സ്ഥാ​ന​മാ​യ ഇ​ന്തോ ജ​ര്‍​മ​ന്‍ ക​ള്‍​ച്ച​റ​ല്‍ സം​ഘ​ട​ന​യു​ടെ (Indisch Deutscher Kulturverein Neuss) ആ​ഭി​മു​ഖ്യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​മൊ​ന്‍​ഷ​ന്‍​ഗ്ലാ​ഡ്ബാ​ഹി​ല്‍ (Neusserstr.220A, 42065 Meonchengladbach) ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ "നാം ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​വി' എ​ന്ന വി​ഷ​യ​ത്തെ​പ​റ്റി യു​എ​ന്‍ ദു​ര​ന്ത​അ​പ​ക​ട സാ​ധ്യ​ത ല​ഘൂ​ക​ര​ണ വി​ദ​ഗ്ധ​ന്‍ ഡോ.​ മു​ര​ളി തു​മ്മാ​രു​കു​ടി സം​സാ​രി​ക്കും.

ച​ര്‍​ച്ച​യി​ലേ​ക്കും സം​വാ​ദ​ത്തി​ലേ​ക്കും എ​ല്ലാ​വ​രെ​യും ഹാ​ര്‍​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ള്‍​ക്ക്: 004917634089941.

ജ​ര്‍​മ​നി​യി​ലെ ബോ​ണി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ20 ​ഗ്ലോ​ബ​ല്‍ ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ കോ​ര്‍​ഡി​നേ​ഷ​ന്‍ ഓ​ഫീ​സ് ഡ​യ​റ​ക്ട​റാ​ണ് ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി.

ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ല​ബ്‌​ധി ഭാ​ര​ത​സ​ഭ​യ്ക്കും പ്രത്യേകിച്ച്‌ സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും അ​ഭ