• Logo

Allied Publications

Europe
സെഹിയോന്‍ യുകെയുടെ യുവജന ധ്യാനം ചൊവ്വാഴ്ച മുതല്‍
Share
ഹണ്ടിംഗ്ടണ്‍: സെഹിയോന്‍ യുകെ നയിക്കുന്ന യുവജന ധ്യാനം ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ ഹണ്ടിംഗ്ടണ്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടക്കും.

യുവജനങ്ങള്‍ നേരിടുന്ന സാംസ്‌കാരിക, സാമൂഹിക, ആത്മീയ സംഘര്‍ഷങ്ങളില്‍ പരിഹാരം കണ്ടെത്തി സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നയിക്കുവാനുള്ള അവസരമാണ് സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഒരുക്കുന്നത്.

അഭിഷേകാഗ്നി ഡയറക്ടര്‍ ഫാ ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ധ്യാനത്തില്‍ വി. കുര്‍ബാന, കുമ്പസാരം, ദൈവസ്തുതി ആരാധന, സ്പിരിച്ചല്‍ ഷെയറിംഗ്, വിവിധതരം വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയ്ക്ക് അവസരമുണ്ട്.

കേംബ്രിഡ്ജിന് അടുത്ത് ഹണ്ടിംഗ്ടണ്‍ കത്തോലിക്ക ധ്യാനകേന്ദ്രത്തില്‍ ഒരുക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം.

Claret centre , Buckden tower, PE19, STA. വിവരങ്ങൾക്ക്: സാറാമ്മ 078389 42077, ജോയൽ 07920 172098.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന