• Logo

Allied Publications

Middle East & Gulf
ഇസ്രയേലിൽ 5500 വർഷം പഴക്കമുള്ള കവാടം കണ്ടെത്തി
Share
ടെ​​​ൽ അ​​​വീ​​​വ്: തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ഖ​​​ന​​​നത്തി​​​ൽ 5,500 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ക​​​വാ​​​ടം ക​​​ണ്ടെ​​​ത്തി. കി​​​രി​​​യാ​​​ത്ത് ഖാ​​​ട്ട് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യ്ക്ക​​​ടു​​​ത്ത് പു​​​രാ​​​ത​​​നന​​​ഗ​​​ര​​​മാ​​​യ ടെ​​​ൽ എ​​​റാ​​​നി​​​യു​​​ടെ ശേ​​​ഷി​​​പ്പു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നി​​​ട​​​ത്താ​​​ണ് ഇ​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

3,300 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന കോ​​​ട്ട​​​യു​​​ടെ ഭാ​​​ഗ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വെ​​​ങ്ക​​​ല​​യു​​​ഗ​​​ത്തി​​​ലെ നാ​​​ഗ​​​രി​​​ക വി​​​ക​​സ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും പ്ര​​​തി​​​രോ​​​ധ ത​​​ന്ത്ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​മൂ​​​ല്യ​​​മാ​​​യ അ​​​റി​​​വു​​​ക​​​ളാ​​​ണു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് പ​​​റ​​​ഞ്ഞു.

ക​​​ല്ലും ഇ​​​ഷ്ടി​​​ക​​​യുംകൊ​​​ണ്ടു നി​​​ർ​​​മി​​​ച്ച ക​​​വാ​​​ട​​​ത്തി​​​ന്‍റെ ഒ​​​ന്ന​​​ര മീ​​​റ്റ​​​ർ ഭാ​​​ഗം ഇ​​​പ്പോ​​​ഴും ത​​​ക​​​രാ​​​തെ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു. ക​​​ല്ലു​​​ക​​​ൾ ദൂ​​​രെ​​​നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. ചെ​​​ളി കു​​​ഴ​​​ച്ച് ഇ​​​ഷ്ടി​​​​ക​​​യു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ദ്യ അ​​​ന്ന​​​ത്തെ സ​​​മൂ​​​ഹ​​​ത്തി​​​നു സ്വ​​​ന്ത​​​മാ​​​യി​​​രുന്നു​​​വെ​​​ന്നും അ​​​നു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

വെ​​​ങ്ക​​​ല​​യു​​​ഗ​​​ത്തി​​​ൽ ഫി​​​ലി​​​സ്ത്യ​​​ർ നി​​​ർ​​​മി​​​ച്ച ടെ​​​ൽ എ​​​റാ​​​നി ന​​​ഗ​​​ര​​​ത്തി​​​ന്‍റെ 37 ഏ​​​ക്ക​​​ർ ഭാ​​​ഗ​​​ത്ത് ഇ​​​സ്രേ​​​ലി പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഖ​​​ന​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ബി​​​സി ആ​​​റാം നൂ​​​റ്റാ​​​ണ്ടി​​​ൽ ബാ​​​ബി​​​ലോ​​​ണി​​​യ​​​ക്കാ​​​രാ​​​ണു ന​​​ഗ​​​രം ന​​​ശി​​​പ്പി​​​ച്ച​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു.

സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു; ര​ണ്ട് മ​ര​ണം.
റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ർ മ​രി
22 ല​ക്ഷ​ത്തി​ന്‍റെ യു​എ​ഇ പു​ര​സ്കാ​രം സ്വന്തമാക്കി മലയാളി.
ദു​​​ബാ​​​യി: യു​​​എ​​​ഇ​​​യു​​​ടെ ലേ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റ് അ​​​വാ​​​ർ​​​ഡ് പാലക്കാട് ഒ​​​റ്റ​​​പ്പാ​​​ലം ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​ക്ക്.
"എ​ക്‌​സ്‌​പോ 2023' ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്.
ദോ​ഹ: "മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ "എ​ക്‌​സ്‌​പോ
സം​രം​ഭ​ക​ർ​ക്ക് പു​തു​വ​ഴി​യൊ​രു​ക്കാ​ൻ ദു​ബാ​യി​യി​ൽ എ​ഡോ​ക്സി ബി​സി​ന​സ് കോ​ൺ​ക്ലേ​വ്.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക്‌ ബി​സി​ന​സ് മേ​ഖ​ല​യി​ലെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​നും വ്യാ​പാ​ര
ന​വ​യു​ഗം ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി 2024ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.