• Logo

Allied Publications

Europe
ജി​എം​എ​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ൾ കൂ​ടി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Share
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ജി​എം​എ) ര​ണ്ട് പു​തി​യ യൂ​ണി​റ്റു​ക​ള്‍ കൂ​ടി നി​ല​വി​ല്‍ വ​ന്നു. ജി​എം​എ ഗ്ലോ​സ്റ്റ​ര്‍ യൂ​ണി​റ്റും ജി​എം​എ ഫോ​റ​സ്റ്റ് ഓ​ഫ് ഡീ​ന്‍ യൂ​ണി​റ്റും മാ​തൃ​സം​ഘ​ട​ന​യാ​യ ജി​എം​എ​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

ജി​എം​എ മൂ​ന്നു യൂ​ണി​റ്റു​ക​ളാ​യി ഇ​നി പ്ര​വ​ര്‍​ത്തി​ക്കും. ജി​എം​എ ഗ്ലോ​സ്റ്റ​ര്‍ യൂ​ണി​റ്റും ചെ​ല്‍​റ്റ​ന്‍​ഹാം യൂ​ണി​റ്റും ഫോ​റ​സ്റ്റ് ഓ​ഫ് ഡീ​ന്‍ യൂ​ണി​റ്റും ആ​യി മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നേ​തൃ​ത്വം ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സം​ഘ​ട​ന​യാ​ണ് ജി​എം​എ. പ്ര​ള​യ സ​മ​യ​ത്ത് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ന്നെ മാ​തൃ​കാ​പ​ര​മാ​ണ്. 13 ജി​ല്ലാ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഓ​രോ വ​ര്‍​ഷ​വും സം​ഘ​ട​ന സ​ഹാ​യം എ​ത്തി​ക്കു​ന്നു​ണ്ട്.

പ്ര​ള​യ​ത്തി​ല്‍ വീ​ടു ന​ഷ്‌‌​ട​മാ​യ അ​ഞ്ചു​പേ​ര്‍​ക്ക് വീ​ടു വ​ച്ചു ന​ല്‍​കു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം കൈ​മാ​റു​ക​യും ചെ​യ്ത ജി​എം​എ എ​ന്നും ചാ​രി​റ്റി​യു​ടെ പേ​രി​ല്‍ മ​റ്റ് അ​സോ​സി​യേ​ഷ​നു​ക​ള്‍​ക്ക് മാ​തൃ​ക​പ​ര​മാ​ണ്.

ഈ ​പ്ര​വ​ര്‍​ത്ത​ന മി​ക​വ് ഉ​യ​ര്‍​ത്താ​ന്‍ പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​ര​ണം സ​ഹാ​യി​ക്കും. മി​ക​ച്ച നേ​തൃ​നി​ര ത​ന്നെ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​ല്ലാം ആ​ധാ​രം. ഇ​ക്കു​റി​യും നേ​തൃ​ത്വ മി​ക​വും കാ​ര്യ​ശേ​ഷി​യു​മു​ള്ള​വ​രെ ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റാ​യി ഏ​ലി​യാ​സ് മാ​ത്യു​വി​നെ​യും വൈ​സ് പ്ര​സ​സി​ഡ​ന്‍റാ​യി ബി​ന്ദു സോ​മ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി​യാ​യി അ​ജി​ത് അ​ഗ​സ്റ്റി​നെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി റി​ന്നി ജോ​യി​യും ട്രെ​ഷ​റ​റാ​യി മ​നോ​ജ് ജേ​ക്ക​ബും പ്ര​വ​ര്‍​ത്തി​ക്കും. തോ​മ​സ് കൊ​ട​ങ്ക​ത്ത് ജോ​യി​ന്‍റ് ട്രെ​ഷ​റ​റാ​ണ്.

ജി​എം​എ ഫോ​റ​സ്റ്റ് ഓ​ഫ് ഡീ​ന്‍ യൂ​ണി​റ്റി​ല്‍ പ്ര​സി​ഡ​ന്‍റാ​യി രാ​ജ​ന്‍ കു​ര്യ​നെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി​യാ​യി ബെ​സ്റ്റോ ചാ​ക്കോ​യും ട്രെ​ഷ​റ​റാ​യി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ രാ​ജ​പ്പ​ന്‍ ആ​ചാ​രി​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ലി​നു ജോ​സ​ഫും ജോ‌​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ഹെ​യ്ന്‍​സ് സാ​മു​വ​ലും തെ​ര​ഞ്ഞെ​ടു​ത്തു. സി​നീ​ഷ് പു​ളി​ക്ക​ല്‍ വേ​ണു ജോ‌​യി​ന്‍റ് ട്രെ​ഷ​റ​റാ​ണ്.

പു​തി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ ജി​എം​എ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തോ​മ​സും സെ​ക്ര​ട്ട​റി ബി​സ്‌​പോ​ള്‍ മ​ണ​വാ​ള​നും അ​ഭി​ന​ന്ദി​ച്ചു. പു​തി​യ നേ​തൃ​മി​ക​വി​ല്‍ കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ന്‍ ജി​എം​എ​യു​ടെ മൂ​ന്നു യൂ​ണി​റ്റു​ക​ള്‍​ക്കും സാ​ധി​ക്ക​ട്ടെ എ​ന്ന് നേ​താ​ക്ക​ൾ ആ​ശം​സി​ച്ചു.

തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത
സ​ന്ദ​ർ​ലാ​ൻ​ഡി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന്.
സ​ന്ദ​ർ​ലാ​ൻ​ഡ്: ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ​യാ​യ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് സ​ന്ദ​ർ​ലാ​ൻ സെ​ന്‍റ് ജോ​സെ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വ​
സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ളും ഇ​ട​വ​ക വാ​ര്‍​ഷി​ക​വും.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഹെ​ര്‍​നെ​യി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ ഇ​രു​പ
ജ​ര്‍​മ​നി​യി​ൽ പാ​ലം ത​ക​ര്‍​ന്നു; ആ​ള​പാ​യ​മി​ല്ല.
ബെ​ര്‍​ലി​ന്‍: കി​ഴ​ക്ക​ന്‍ ജ​ര്‍​മ​ന്‍ ന​ഗ​ര​മാ​യ ഡ്രെ​സ്ഡ​നി​ൽ പാ​ലം ത​ക​ര്‍​ന്നു.
അ​യ​ർ​ല​ൻ​ഡ് ന​ഴ്സിം​ഗ് ബോ​ര്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​ല​യാ​ളി​യും.
കോ​ർ​ക്ക്: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ്(​എ​ൻ​എം​ബി​ഐ) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​റ​ല്‍ സീ​റ്റി​ൽ മ​ല​യാ​ളി വ​നി​ത മ​ത്സ​ര