• Logo

Allied Publications

Africa
നൈ​ജ​ർ അ​തി​ർ​ത്തി​യി​ൽ ഏ​റ്റു​മു​ട്ട​ൽ; 17 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Share
നൈ​യാ​മെ: നൈ​ജ​റി​ലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സാ​യു​ധ​സം​ഘ​ങ്ങ​ൾ ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​ൽ 17 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 20 സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും 100 ഭീ​ക​ര​രെ "തു​ര​ത്തി​യ​താ​യും' അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നൈ​ജ​ർ മാ​ലി ബു​ർ​ക്കി​നാ ഫാ​സോ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ കൗ​ടൗ​ഗു​വി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഐ​എ​സ്, അ​ൽ ഖ്വ​യ്ദ ഭീ​ക​ര​രു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.

ബോ​നി​യി​ൽ നി​ന്ന് ടൊ​റോ​ണി​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സൈ​നി​ക​വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ഭീ​ക​ര​ർ ഒ​ളി​ച്ചി​രു​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​രെ ത​ല​സ്ഥാ​ന​ഗ​രി​യാ​യ നൈ​യാ​മെ​യി​ലേ​ക്ക് മാ​റ്റി​യ​താ​യി സൈ​ന്യം അ​റി​യി​ച്ചു.

ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു.
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.