• Logo

Allied Publications

Africa
നൈ​ജീ​രി​യ​യി​ൽ 26 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Share
കാ​നോ: നൈ​ജീ​രി​യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 26 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​ധ്യ നൈ​ജീ​രി​യ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും പ​രി​ക്കേ​റ്റ സൈ​നി​ക​രെ​യും കൊ​ണ്ടു​പോ​യ ഹെ​ലി​കോ​പ്റ്റ​ർ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ത​ക​ർ​ന്നു​വീ​ണു. അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രി​ൽ മൂ​ന്നു പേ​ർ ഓ​ഫീ​സ​ർ​മാ​രാ​ണ്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ, മ​ധ്യ നൈ​ജീ​രി​യ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. ക്രൈ​സ്ത​വ​രാ​ണ് നി​ര​ന്ത​രം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​ത്.

സൗ​ത്ത് സു​ഡാ​നി​ൽ വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ടു.
റോം: ​​​സൗ​​​ത്ത് സു​​​ഡാ​​​നി​​​ലെ തോം​​​ബു​​​റ യാം​​​ബി​​​യോ രൂ​​​പ​​​ത​​​യി​​​ൽ​​നി​​​ന്ന് ക​​ഴി​​ഞ്ഞ​​മാ​​സം 27ന് ​​​കാ​​​ണാ​​​താ​​​യ ഫാ.
കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി