• Logo

Allied Publications

Delhi
ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പാ​ലീ​ത്ത​യ്ക്ക് സ്വീകരണമൊരുക്കി
Share
ന്യൂഡ​ൽ​ഹി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലി​ത്ത​യാ​യി അ​ഭി​ഷേ​കം ചെ​യ്യ​പ്പെ​ട്ട​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഡ​ൽ​ഹി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പാ​ലീ​ത്ത​യെ ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ളും വി​കാ​രി​മാ​രും ചേ​ർ​ന്ന് സ്വീകരിച്ചു.

വി​കാ​രി ശോ​ഭ​ൻ ബേ​ബി, അ​സി. വി​കാ​രി ജ​യി​സ​ൺ ജോ​സ​ഫ്, ഫാ. ​റ​നീ​ഷ് ഗീ​വ​ർ​ഗീ​സ്, സെ​സൈ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ കെ.പി. ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി മാ​മ്മ​ൻ മാത്യൂ, ട്രെഷ​റ​ർ ഷാ​ജി പോ​ൾ, ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി അ​നി​ൽ വി. ജോ​ൺ എ​ന്നി​വ​ർ നേതൃത്വം നൽകി.

ഡ​ൽ​ഹി​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി; 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.
ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഗു​രു​ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്രം ഡ​ൽ​ഹി 170ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ ദി​ന​മാ​യി ആ​ച​രി​ച്ചു.
ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി മ​ഹോ​ത്സ​വം.
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി മ​ഹോ​ത്സ​വം വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ സെ​പ്റ്റം​ബ​ർ ഏ​ഴി​ന
ഡ​ൽ​ഹി​യി​ൽ ഈ​മാ​സം12 വ​ർ​ഷ​ത്തി​നി​ട​യി​ലെ ‌ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ.
‌ന്യൂ​ഡ​ൽ​ഹി: ഈ​മാ​സം ഡ​ൽ​ഹി​യി​ൽ 378.5 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ച​താ​യി ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ്.