• Logo

Allied Publications

Europe
നോക് തീര്‍ഥാടനവും കുര്‍ബാനയും സെപ്റ്റംബര്‍ രണ്ടിന്
Share
ഡ​ബ്ലി​ന്‍: അ​യ​ര്‍​ലന്‍റി​ലെ യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള എ​ട്ടു നോ​മ്പി​ല്‍ നോ​ക് തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ന​ട​ത്തി​വ​രാ​റു​ള്ള തീ​ര്‍​ഥ​യാ​ത്ര​യും കു​ര്‍​ബാ​ന​യും ഈ ​വ​ര്‍​ഷ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​നോ​ക്ക് ബ​സ​ലി​ക്ക​യി​ല്‍ വ​ച്ച് അ​ഭി.​തോ​മ​സ് മോ​ര്‍ അ​ല​ക്‌​സ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​യി​രി​ക്കും കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്ക​പ്പെ​ടു​ന്ന​ത് .

എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും കു​ര്‍​ബാ​നാ​ന​യി​ല്‍ സം​ബ​ന്ധി​ച്ച് ദൈ​വ​മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​യി​ല്‍ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ ക​ര്‍​ത്തൃ​നാ​മ​ത്തി​ല്‍ ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഫാ.​ജെ​നി ആ​ന്‍​ഡ്രൂ​സ് 089 449 5599, അ​ഡ്വ. ബി​നു ബി ​അ​ന്തി​നാ​ട്ട് 087 751 7155.

ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് അ​നു​സ്മ​ര​ണം ഞാ​യ​റാ​ഴ്ച.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​നമ​ന്ത്രി ഡോ.
ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റി​ന് ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ഒ​ഐ​സി​സി യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്; ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​ക​ൻ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കും.
പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡോണള്‍​ഡ് ട്രം​പ്.
ബ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് നി​യ
യൂ​റോ​പ്പി​ല്‍ ഇ​ന്‍​ഫ്ളു​വ​ന്‍​സ പി​ടി​മു​റു​ക്കി; ആ​ശു​പ​ത്രി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന ഫ്ലൂ ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ​ങ്ക​യു​മാ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍.