• Logo

Allied Publications

Europe
കൊളോണ്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ലബിന് പുതിയ ഭാരവാഹികള്‍
Share
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ ആ​ദ്യ​കാ​ല ര​ജി​സ്‌​റ്റേ​ർ​ഡ് സം​ഘ​ട​ന​യാ​യ ച​ല​ഞ്ചേ​ഴ്സ് സ്പോ​ര്‍​ട്സ് ക്ല​ബ് (സി​എ​സി)​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​ളി​തു​വ​രെ​യു​ള്ള ക്ല​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി പു​തു​ത​ല​മു​റ​യി​ലേ​ക്ക് അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ത്തി.

അ​ല​ക്സ് ക​ള്ളി​ക്കാ​ട​ന്‍ (പ്ര​സി​ഡ​ന്‍റ്), ജ​സ്റ്റി​ന്‍ ക​ള​ത്തി​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), തോം​സ​ന്‍ തൈ​പ്പ​റ​മ്പി​ല്‍ (ട്രെഷ​റ​ര്‍), സ്മി​ത നി​ക്ക​ല്‍ (പ്രോ​ട്ടോ​കോ​ള്‍), ജോ​സ​ഫ് നോ​യ​ല്‍ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണി​ല്‍ 1985ല്‍ ​രൂ​പീ​ക​രി​ച്ച ക്ല​ബ് 1986 മേ​യ് ര​ണ്ടി​നാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. തോ​മ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര (പ്ര​സി​ഡ​ന്‍റ്), ജോ​ണി ഇ​ല​ഞ്ഞി​പ്പി​ള്ളി (ജ​നറൽ സെ​ക്ര​ട്ട​റി), ജോ​ര്‍​ജ് ക​ണ്ട​ത്തി​ല്‍ (ട്രെ​ഷ​റ​ര്‍), ജോ​സ് അ​രീ​ക്കാ​ട​ന്‍ (സെ​ക്ര​ട്ട​റി), സ്ക​റി​യാ ജോ​ര്‍​ജ് (പ്രോ​ട്ടോ​കോ​ള്‍) എ​ന്നി​വ​രാ​യി​രു​ന്നു സ്ഥാ​പ​ക ഭാ​ര​വാ​ഹി​ക​ള്‍.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന