• Logo

Allied Publications

Europe
"കേ​ര​ള​ത്തി​ലേ​ക്ക് ആ​രോ​ഗ്യ മെ​ഡി​ക്ക​ല്‍ ടൂ​റി​സം' ഓ​ണ്‍​ലൈ​ന്‍ സെ​മി​നാ​ര്‍ ഞാ​യ​റാ​ഴ്ച
Share
ല​ണ്ട​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ഫോ​റ​വും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടൂ​റി​സം ഫോ​റ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​രോ​ഗ്യ മെ​ഡി​ക്ക​ല്‍ ടൂ​റി​സം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ സെ​മി​നാ​ര്‍ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം വെെ​കു​ന്നേ​രം 6.30ന് ​ന​ട​ത്തും. (യു​കെ സ​മ​യം ര​ണ്ട് പി​എം, ജ​ര്‍​മ​ന്‍ സ​മ​യം മൂ​ന്ന് പി​എം)

സെ​മി​നാ​റി​ന്‍റെ ദൈ​ര്‍​ഘ്യം മൂ​ന്ന് മ​ണി​ക്കൂ​റാ​ണ്. ഡ​ബ്ല്യൂ​എം​സി​യു​ടെ വി​വി​ധ കൗ​ണ്ടി​ക​ളി​ല്‍ നി​ന്നു​ള്ള 11 പേ​ര്‍ പ​ങ്കെ​ടു​ക്കും, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് നി​ന്നു​ള്ള 25 ഡ​ബ്ല്യൂ​എം​സി ആ​ഗോ​ള, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കും, കൂ​ടാ​തെ ചോ​ദ്യോ​ത്ത​ര​ങ്ങ​ള്‍​ക്കു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

ഡ​ബ്ല്യൂ​എം​സി ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഗോ​പാ​ല പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ്, ജോ​ണ്‍ മ​ത്താ​യി(​യു​എ​ഇ) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡ​ബ്ല്യൂ​എം​സി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് ആ​ന്‍റ് മെ​ഡി​ക്ക​ല്‍ ഫോ​റം, യു​കെ പ്ര​സി​ഡ​ന്‍റ്, ഡോ ​ജി​മ്മി ലോ​ന​പ്പ​ന്‍ മൊ​യ​ല​ന്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​ബ്ല്യൂ​എം​സി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടൂ​റി​സം ഫോ​റം പ്ര​സി​ഡ​ന്‍റ്, തോ​മ​സ് ക​ണ്ണ​ങ്കേ​രി​ല്‍ (ജ​ര്‍​മ​നി) കോ​ര്‍​ഡി​നേ​ഷ​ന്‍ വ​ഹി​ക്കും.

ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​ന്‍റോ ക​ണ്ണ​മ്പ​ള്ളി യു​എ​സ്എ, ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് (ഫോ​റ​ങ്ങ​ള്‍) ക​ണ്ണു​ബേ​ക്ക​ര്‍ യു​എ​ഇ., ഗ്ലോ​ബ​ല്‍ ട്രെ​ഷ​റ​ര്‍, ഡ​ബ്ല്യൂ​എം​സി, സാം ​ഡേ​വി​ഡ് (യു​കെ),ഗ്ലോ​ബ​ല്‍ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് പി​ള്ള, ഹെ​ല്‍​ത്ത് & മെ​ഡി​ക്ക​ല്‍ ഫോ​റം, ഡ​ബ്ല്യൂ​എം​സി, ട്ര​ഷ​റ​ര്‍, ന​ഴ്സ് റി​ക്രൂ​ട്ട​ര്‍, റാ​ണി ജോ​സ​ഫ് ഡ​ബ്ല്യൂ​എം​സി (യു​കെ) എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍ പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ല്‍ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. ഇ​ന്ത്യ​യി​ലെ ബി​സി​ന​സ് വി​മ​ൺ, ഹെ​ല്‍​ത്ത് & മെ​ഡി​ക്ക​ല്‍ ഫോ​റ​ത്തി​ന്‍റെ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ടെ​സി തോ​മ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തും.

കിം​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഇ.​എം. ന​ജീ​ബ്, സി​ട്രി​ന്‍ എം​ഡി പ്ര​സാ​ദ് മ​ഞ്ഞ​ളി, റി​സോ​ര്‍​ട്ട് ഉ​ട​മ ടി ​എ​ന്‍ കൃ​ഷ്ണ കു​മാ​ര്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍, ഡോ ​അ​ബ്ദു​ല്ല ഖ​ലീ​ല്‍, ഓ​ര്‍​ത്തോ​പീ​ഡി​ക് സ​ര്‍​ജ​ന്‍, അ​ല്‍ ഷെ​ഫാ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍, പെ​രി​ന്ത​ല്‍​മ​ണ്ണ, ഡോ. ​മ​നോ​ജ് ക​ലൂ​ര്‍, എം.​ഡി & ചീ​ഫ് ആ​യു​ര്‍​വേ​ദ ഫി​സി​ഷ്യ​ന്‍, വി​ലാ​സി​നി വൈ​ദ്യ ശാ​ല, കോ​ഴി​ക്കോ​ട്, ഗി​ന്ന​സ് റെ​ക്കോ​ര്‍​ഡ് ഉ​ട​മ ബി​സി​ന​സ് പ്ര​സം​ഗം, എം.​എ റ​ഷീ​ദ് മു​ഹ​മ്മ​ദ്,

പ്ര​സാ​ദ് കു​മാ​ര്‍, മെ​ഡി​ഹോം ഫാ​മി​ലി ക്ളി​നി​ക് ഗ്രൂ​പ്പ്, ഇ​ന്ത്യ, റി​സോ​ര്‍​ട്ട് ഉ​ട​മ​യും ബി​ല്‍​ഡ​റു​മാ​യ ന​ജീ​ബ് ഈ​സ്റെ​റ​ന്യൂ, ദു​ബാ​യ്, മോ​ട്ടി​വേ​ഷ​ണ​ല്‍ സൈ​ക്കോ​ള​ജി​സ്റ്റും സ്പീ​ക്ക​റു​മാ​യ ഡോ. ​ലൂ​ക്കോ​സ് മ​ണ്ണി​യോ​ട്ട്, ഒ​മാ​ന്‍, റി​സോ​ര്‍​ട്ട് ഉ​ട​മ​യും ടൂ​റി​സം ഓ​പ്പ​റേ​റ്റ​റു​മാ​യ രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, രാ​ജേ​ഷ് ശി​വ​താ​ണു​പി​ള്ള, ആ​യു​ര്‍​വേ​ദ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍, ജ​ര്‍​മ്മ​നി എ​ന്നി​വ​ര്‍ പാ​ന​ല്‍ ഓ​ഫ് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ടൂ​റി​സം സ്പെ​ഷ്യ​ലി​സ്റ്റ് സ്പീ​ക്ക​ര്‍​മാ​രാ​ണ്.

തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി(​ജ​ര്‍​മ​നി, ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡ​ബ്ല്യൂ​എം​സി), ജെ​യിം​സ് ജോ​ണ്‍, ബ​ഹ്റൈ​ന്‍, ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡ​ബ്ള്യു​എം​സി, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. എ​ന്‍​ജി​നീ​യ​ര്‍ കെ ​പി കൃ​ഷ്ണ​കു​മാ​ര്‍, ഇ​ന്ത്യ, ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡ​ബ്ല്യൂ​എം​സി, ജോ​സ​ഫ് ഗ്രി​ഗ​റി, ജ​ര്‍​മ​നി, ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍, ഡ​ബ്ല്യൂ​എം​സി, ഡേ​വി​ഡ് ലൂ​ക്ക്, ഒ​മാ​ന്‍, ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍, ഡ​ബ്ല്യൂ​എം​സി, ല​ളി​ത മാ​ത്യു, ഇ​ന്ത്യ, പ്ര​സി​ഡ​ന്‍റ്, ഗ്ലോ​ബ​ല്‍ വി​മ​ന്‍​സ് ഫോ​റം, ഡ​ബ്ല്യൂ​എം​സി,ചെ​റി​യാ​ന്‍ ടി ​കീ​ക്കാ​ട്, യു​എ​ഇ പ്ര​സി​ഡ​ന്‍റ്, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​ര്‍​ട്സ് & ക​ള്‍​ച്ച​റ​ല്‍ ഫോ​റം, ഡ​ബ്ല്യൂ​എം​സി, അ​ബ്ദു​ള്‍ ഹ​ക്കിം, അ​ബു​ദാ​ബി, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന്‍​ആ​ര്‍​കെ ഫോ​റം, ഡ​ബ്ല്യൂ​എം​സി, ജോ​ളി പ​ട​യാ​ട്ടി​ല്‍, ജ​ര്‍​മ​നി, പ്ര​സി​ഡന്‍റ്, യൂ​റോ​പ്യ​ന്‍ റീ​ജി​യ​ന്‍, ഡ​ബ്ല്യൂ​എം​സി,

ജോ​ളി ത​ട​ത്തി​ല്‍, ജ​ര്‍​മ്മ​നി, ചെ​യ​ര്‍​മാ​ന്‍, യൂ​റോ​പ്യ​ന്‍ റീ​ജി​യ​ന്‍, ഡ​ബ്ല്യൂ​എം​സി, ജോ​ണ്‍​സ​ണ്‍ ത​ല​ച്ചെ​ല്ലൂ​ര്‍, യു​എ​സ്എ, പ്ര​സി​ഡ​ന്‍റ്. അ​മേ​രി​ക്ക​ന്‍ മേ​ഖ​ല, ഡ​ബ്ള്യു​എം​സി, പ്ര​സി​ഡ​ന്‍റ്, അ​നീ​ഷ് ജെ​യിം​സ്, യു​എ​സ്എ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, അ​മേ​രി​ക്ക​ന്‍ മേ​ഖ​ല, ഡ​ബ്ല്യൂ​എം​സി, ഡോ ​വി​ജ​യ​ല​ക്ഷ്മി, തി​രു​വ​ന​ന്ത​പു​രം, ചെ​യ​ര്‍​പേ​ഴ്സ​ണ്‍, ഇ​ന്ത്യ റീ​ജി​യ​ന്‍, ഡ​ബ്ള്യു​എം​സി, ഡോ. ​അ​ജി​ല്‍ അ​ബ്ദു​ള്ള, കാ​ലി​ക്ക​റ്റ്, ഇ​ന്ത്യ റീ​ജി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഡ​ബ്ള്യു​എം​സി, രാ​ധാ​കൃ​ഷ്ണ​ന്‍ തി​രു​വ​ത്ത്, ബ​ഹ്റി​ന്‍, മി​ഡി​ല്‍ ഈ​സ്റ്റ് റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍, ഡ​ബ്ല്യൂ​എം​സി, ഷൈ​ന്‍ ച​ന്ദ്ര​സേ​ന​ന്‍, യു​എ​ഇ പ്ര​സി​ഡ​ന്‍റ്, മി​ഡി​ല്‍ ഈ​സ്റ്റ് റീ​ജി​യ​ന്‍, ഡ​ബ്ല്യൂ​എം​സി എ​ന്നി​വ​ര്‍ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തും.

സ്പെ​ഷ്യ​ലി​സ്റ്റ് സ്പീ​ക്ക​റു​ക​ളു​ടെ പാ​ന​ലി​ന്‍റെ ആ​മു​ഖം ലി​തീ​ഷ്രാ​ജ് പി. ​തോ​മ​സ്, മാ​ഞ്ച​സ്റ്റ​ര്‍, ചെ​യ​ര്‍​മാ​ന്‍, നോ​ര്‍​ത്ത് വെ​സ്റ്റ് യു​കെ പ്രൊ​വി​ന്‍​സ്, ഡ​ബ്ല്യൂ​എം​സി, ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, കൊ​ളോ​ണ്‍( മീ​ഡി​യ, പ്ര​വാ​സി​ഓ​ണ്‍​ലൈ​ന്‍, ജ​ര്‍​മ്മ​ന്‍ പ്ര​വി​ശ്യ പ്ര​സി​ഡ​ന്‍റ്), ഡോ ​മു​ഹ​മ്മ​ദ് നി​യാ​സ്, ഓ​ര്‍​ത്തോ​പീ​ഡി​ക് സ​ര്‍​ജ​ന്‍, കോ​ഴി​ക്കോ​ട്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, ഹെ​ല്‍​ത്ത് & മെ​ഡി​ക്ക​ല്‍ ഫോ​റം, ഡ​ബ്ല്യൂ​എം​സി, സൈ​ബി​ന്‍ പാ​ലാ​ട്ടി, ബി​സി​ന​സ്, ബി​ര്‍​മിം​ഗ്ഹാം, പ്ര​സി​ഡ​ന്‍റ്, യു​കെ പ്ര​വി​ശ്യ, ഡ​ബ്ല്യൂ​എം​സി, ജോ​ണ്‍ ജോ​ര്‍​ജ്, ബി​സി​ന​സ്, യു​എ​സ്എ, പ്ര​സി​ഡ​ന്‍റ്, ന്യൂ​യോ​ര്‍​ക്ക് പ്ര​വി​ശ്യ, ഡ​ബ്ള്യു​എം​സി, ഡെ​യ്സ് ഇ​ടു​ക്ക​ള, യു​എ​ഇ, പ്ര​സി​ഡ​ന്‍റ്, അ​ജ്മാ​ന്‍ പ്ര​വി​ശ്യ, ഡ​ബ്ല്യൂ​എം​സി,

പോ​ള്‍ വ​ര്‍​ഗീ​സ്, എ​ഞ്ചി​നീ​യ​ര്‍, കെ​ന്‍റ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍, യു​കെ പ്രൊ​വി​ന്‍​സ്, ഡ​ബ്ല്യൂ​എം​സി, ഡോ. ​ഗ്രേ​ഷ്യ​സ് സൈ​മ​ണ്‍, സൈ​ക്യാ​ട്രി​സ്റ​റ്, കെ​ന്‍റ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, യു​കെ പ്രൊ​വി​ന്‍​സ്, ഡ​ബ്ല്യൂ​എം​സി, ഡോ. ​മി​നു ജോ​ര്‍​ജ്, ഫ്ലോ​റി​ഡ​യി​ലെ വാ​ള്‍​ഗ്രീ​ന്‍​സ് ഫാ​ര്‍​മ​സി മാ​നേ​ജ​ര്‍, യു​എ​സ്എ, ഡ​ബ്ല്യൂ​എം​സി, ഹെ​ല്‍​ത്ത് & മെ​ഡി​ക്ക​ല്‍ ഫോ​റം അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, ബാ​വ സാ​മു​വ​ല്‍, വി​മ​ന്‍​സ് ഫോ​റം സെ​ക്ര​ട്ട​റി, മി​ഡി​ല്‍ ഈ​സ്റ്റ് റീ​ജി​യ​ന്‍, ഡ​ബ്ല്യൂ​എം​സി, സെ​ബാ​സ്റ്റ്യ​ന്‍ ബി​ജു, ഡ​ബ്ലി​ന്‍, പ്ര​സി​ഡ​ന്‍റ്, അ​യ​ര്‍​ല​ന്‍​ഡ് പ്രൊ​വി​ന്‍​സ്, ഡ​ബ്ല്യൂ​എം​സി.

പാ​ന​ലി​ലെ ഓ​രോ സ്പീ​ക്ക​റു​ടെ​യും സ​മ​യ​ക്ര​മം ഒ​രു മി​നി​റ്റി​നു​ള്ള ആ​മു​ഖം, നാ​ല് മി​നി​റ്റി​നു​ള്ള പ്ര​സം​ഗം അ​ല്ലെ​ങ്കി​ല്‍ അ​വ​ത​ര​ണം, ര​ണ്ട് മി​നി​റ്റി​നു​ള്ള ചോ​ദ്യോ​ത്ത​ര​ങ്ങ​ള്‍, ഓ​രോ ഡ​ബ്ല്യൂ​എം​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​സം​ഗം മൂ​ന്ന് മി​നി​റ്റ് വ​രെ ആ​യി​രി​ക്കും. ഡ​ബ്ല്യൂഎം​സി യു​കെ പ്രൊ​വി​ന്‍​സ് ട്രെ​ഷ​റ​ര്‍ ജി​യോ ജോ​സ​ഫും യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ലെ ഫി​ലിം ഇ​ന്‍​ഡ​സ്ട്രി​യി​ലെ സോ​ണി ചാ​ക്കോ​യു​മാ​ണ് പ്ര​സ് ആ​ന്റ് മീ​ഡി​യ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

വ്യ​ക്ത​ത​ക​ള്‍​ക്ക്: ഡോ ​ജി​മ്മി മൊ​യ​ല​ന്‍ ലോ​ന​പ്പ​ന്‍, യു​കെ, പ്ര​സി​ഡ​ന്‍റ്, ഡ​ബ്ല്യൂ​എം​സി​യു​ടെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ഫോ​റം, വാ​ട്സാ​പ്പ്: 00447470605755, തോ​മ​സ് ക​ണ്ണ​ങ്കേ​രി​ല്‍, ജ​ര്‍​മ​നി, പ്ര​സി​ഡ​ന്‍റ്, ഡ​ബ്ല്യൂ​എം​സി​യു​ടെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടൂ​റി​സം ഫോ​റം, വാ​ട്സാ​പ്പ് : 00919446860730.

സൂം ​മീ​റ്റിം​ഗ് ഐ​ഡി: 882 5601 3714, പാ​സ്കോ​ഡ്: 629411

https://us02web.zoom.us/j/88256013714?pwd=ZjFER3ZuMnd0WGVNQS8ycU1YVTdMZz09

യു​ക്മ സൗ​ത്ത് ഈ​സ്റ്റ്, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണു​ക​ളി​ൽ ക​ലാ​മേ​ള ഇ​ന്ന്.
ലണ്ടൻ: പ​തി​ന​ഞ്ചാ​മ​ത് യു​ക്മ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യു​ടെ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ൽ ഇ​ന്ന് യു​
ജ​ര്‍​മ​നി​യി​ല്‍ എ​ഴു​ത്തി​നി​രു​ത്ത് മ​ഹോ​ത്സ​വം ഞാ​യ​റാ​ഴ്ച കൊ​ളോ​ണി​ല്‍.
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ 41 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യി മ​ല
യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
എഡിൻബർഗ്: യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച.
ല​ണ്ട​ൻ: അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച ​ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.
ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കൈ​മാ​റി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ (ബി​ജു​മോ​ന്‍ 30) മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നും ജ​ര്‍​മ​ന്‍