• Logo

Allied Publications

Europe
ഗാൾവേ​യി​ൽ ഓ​ണാ​ഘോ​ഷം 26ന്
Share
ഗാൾവേ(അയർലൻഡ്): ഗാൾവേ മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷം 26ന് ​രാ​വി​ലെ പ​ത്ത് മു​ത​ൽ ഗാൾവേ സോ​ൾ​ട്ട് ഹി​ല്ലി​ലു​ള്ള ലി​ഷ​ർ​ലാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് അ​തിഗം​ഭീ​ര​മാ​യി ന​ട​ക്കും. ഗാൾവേ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ക​മ്യൂ​ണി​റ്റി(GICC) നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന "തി​രു​വോ​ണം 23' രാ​വി​ലെ പത്തിന് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഉ​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളോ​ടു കൂ​ടി ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ഉ​ള്ള ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും ന​ട​ത്ത​പ്പെ​ടും. മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം റോ​യ​ൽ കാ​റ്റ​റിം​ഗ് ഡ​ബ്ലി​ൻ ഒ​രു​ക്കു​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒരുക്കിയിട്ടു​ണ്ട്.

സ​ദ്യ​ക്ക് ശേ​ഷം നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കാ​യി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും കൊ​റി​യോ​ഗ്രാ​ഫേ​ഴ്‌​സും ത​യാ​റെ​ടു​ക്കു​ന്നു. ഗാൾവേ​യി​ലെ ത​ന്‍റെ പ്ര​ജ​ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ മാ​വേ​ലി ത​മ്പു​രാ​നും എ​ത്തി​ച്ചേ​രു​ന്ന​താ​ണ്.

ന​മു​ക്കു​വേ​ണ്ടി ആ​ടി പാ​ടി ത​ക​ർ​ക്കു​വാ​ൻ "റി​ഥം മ്യൂ​സി​ക്' നീ​ന​യി​ലെ ഗാ​യ​ക​രും ഒ​ത്തു ചേ​രു​ന്നു. ആ​ഘോ​ഷ ദി​ന​ത്തി​ന് കൊ​ഴു​പ്പേ​കാ​ൻ ശ​ബ്‌​ദ​വും വെ​ളി​ച്ച​വും ന​ൽ​കു​ന്ന​ത് അ​യ​ർ​ല​ണ്ടി​ലെ പ്ര​ശ​സ്ത​രാ​യ "മാ​സ് ഇ​വ​ന്‍റ്സ്' ആ​ണ്.

മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലി​ന്‍റെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും ഈ ​സു​വ​ർ​ണ ദി​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി​യും മ​ല​യാ​ളി സ്റ്റോ​റു​ക​ൾ വ​ഴി​യും ല​ഭ്യ​മാ​ണ്. ഓ​ൺ​ലൈ​ൻ/​ഓ​ഫ് ലൈ​ൻ വ​ഴി എ​ടു​ത്തി​ട്ടു​ള്ള ടി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി മൊ​ബൈ​ൽ ഫോ​ണി​ലോ അ​ല്ലാ​തെ​യോ പ്ര​വേ​ശ​ന സ​മ​യ​ത്തു കാ​ണി​ക്ക​ണം.

ടി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട ലി​ങ്ക് താ​ഴെ ന​ൽ​കു​ന്നു. ടി​ക്ക​റ്റ് ഓ​ൺ​ലൈ​ൻ അ​ല്ലാ​തെ ആ​വ​ശ്യ​മു​ള്ള​വ​ർ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. https://pretix.eu/gicc/gicconam23/

For physical tickets and enquiries:
0872872822/ 0872747610/ 0876450033/ 0877765728
Email: indiansingalway@gmail.com

മ​ദ്യ​ത്തി​നും വൈ​നി​നും നി​കു​തി വ​ർ​ധി​പ്പി​ക്ക​ണം: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.
ബ​ര്‍​ലി​ന്‍: മ​ദ്യ​ത്തി​നും ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍​ക്കും ഉ​യ​ര്‍​ന്ന നി​കു​തി ചു​മ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ദി​നം അ​വി​സ്മ​ര​ണീ​യമായി.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ദി​നം ടോ​ട്ട പു​ൽ​ക്രാ വി​ശ്വാ​സ​വും സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും ആ​ത്മീ​യ​
സി​സ്റ്റ​ർ ആ​ൻ മ​രി​യ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ​ന​വീ​ക​ര​ണ ഓ​ൺ​ലൈ​ൻ ധ്യാ​നം 20 മു​ത​ൽ.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്‌​ട​റും അ​ഭി​ഷി​ക്ത തി​രു​വ​ച​ന ശു​ശ്രു​ഷ​ക​യും അ​നു​ഗ
വി​യ​ന്ന​യി​ലെ പ്രോ​സി എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പു​തി​യ ഷോ​റൂ​മി​ന് വ​ര്‍​ണ​ശ​ബ​ള​മാ​യ തു​ട​ക്കം.
വി​യ​ന്ന: ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി വി​യ​ന്ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​സ്ട്രി​യ​യി​ലെ ആ​ദ്യ എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ
ഡി​എം​എ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ 29ന്.
ദ്രോ​ഗ​ഡ:​ അ​യ​ർ​ല​ൻ​ഡി​ലെ ദ്രോ​ഗ​ഡ​യി​ൽ ദ്രോ​ഗ​ഡ അ​യ​ർ​ല​ൻ​ഡ് ദ്രോ​ഗ​ഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എം​എ)​നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്, ന്യൂ​ഇ​യ​