• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ പ്ലൈ​വു​ഡ് ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഗാ​ന്ധി​ന​ഗ​ർ മാ​ർ​ക്ക​റ്റി​ൽ പ്ലൈ​വു​ഡ് ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം. ആ​ള​പാ​യ​മോ പ​രി​ക്കോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.30നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 11 യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്ത് എ​ത്തി തീ​യ​ണ​ച്ചു. ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. അ​തേ​സ​മ​യം, തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ന്വേ​ഷ​ണം തു​ട​ങ്ങിയതായി പോലീസ് അറിയിച്ചു.

സ്വ​ർ​ണ ജ​യ​ന്തി ട്ര​യി​ൻ റ​ദ്ദാ​ക്ക​ൽ: മ​ല​യാ​ളി​ക​ളെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന് ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്വ​ർ​ണ ജ​യ​ന്തി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യ റ​യി​ൽ​വേ​യു​ടെ ന​ട​പ​ടി മ​ല​
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.