• Logo

Allied Publications

Australia & Oceania
ഓ​സ്ട്രേ​ലി​യ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Share
സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ചി​റ്റാ​ർ പ്ലാ​ത്താ​ന​ത്ത് ജോ​ൺ മാ​ത്യു(ജോ​ജി) ആ​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജെ​ഫി​ൻ ജോ​ണാ​ണ്(23) മ​രി​ച്ച​ത്.

റേ​ഡി​യോ​ള​ജി ര​ണ്ടാം വ​ർ​ഷം പ​ഠി​ക്കു​ന്ന ജെ​ഫി​ന്‍റെ കാ​ർ സി​ഡ്നി​ക്ക് സ​മീ​പ​ത്ത് വച്ചാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ൽ ജെ​ഫി​ൻ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു. 15 വ​ർ​ഷ​മാ​യി ജെ​ഫി​ന്‍റെ കു​ടും​ബം ഓ​സ്‌​ട്രേ​ലി​യ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്‌​ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ക്വീ​ൻ​സ്‌ലാൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ.
ഗോ​ൽ​ഡ് കോ​സ്റ്റ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്
ഓസ്ട്രേലിയൻ റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ആ​ർ​ട്ടി​സ്റ്റി​ക് റോ​ള​ർ സ്ക്കേ​റ്റിം​ഗി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് ഉ​ജ്വ​ല വി​ജ​യം.
ബേ​ബി സി​റി​യ​ക്ക് മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: കു​റു​പ്പ​ന്ത​റ ക​രി​ശേ​രി​ക്ക​ൽ ബേ​ബി സി​റി​യ​ക്ക്(59) മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.
സിം​ഗ​പ്പു​രി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​രി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ബെ​ന്നി ബ​ഹ​നാ​ൻ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്നു.
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​അ​തി​ഥി​യാ​യി