• Logo

Allied Publications

Delhi
സാ​ന്തോം ഫെ​സ്റ്റി​ന്‍റെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു
Share
ക​രോ​ൾ​ബാ​ഗ്: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് ആ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര സാ​ന്തോം ഫെ​സ്റ്റി​ന്‍റെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.

വി​കാ​രി ജ​ന​റ​ൽ റ​വ.​ഫാ. ജോ​ൺ ചോ​ഴി​ത്ത​റ, ചാ​ൻ​സ​ല​ർ മാ​ത്യു ജോ​ൺ, സ​ന്തോം ഫെ​സ്റ്റ് ക​ൺ​വീ​ന​ർ ഫാ.​റോ​ണി തോ​പ്പി​ലാ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ റ​വ.​ഫാ. മാ​ത്യു തൂ​മു​ള്ളി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ വേ​ദി​ക​ളി​ലാ​യി അ​ഞ്ച് ദി​വ​സ​മാ​യി​ട്ടാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

മ​ല​യാ​ള ഭാ​ഷാ പ​ഠ​നം: ഡി​എം​എ മ​ഹി​പാ​ൽ​പു​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പു​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ക്ലാ​സു​ക​ളി​ലേ​ക്കു​
പൊ​തുജനക്ഷേമ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വി​കാ​സ്‌​പു​രി എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷം കൊ​ണ്ടാ​ടു​ന്ന വേ​ള​യി​ൽ പ​ല പൊ​തു​ജനക്ഷേമ പ​രി​പാ​ടി​ക
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​​ൾ​ക്ക് തു​ട​ക്ക​മാ​യി.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മി​ട്ടു. രാ​വി​ലെ 5.
ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർ​കെ പു​രം ഏ​രി​യ​യും എ​യിം​സ് ബ്ല​ഡ് ബാ​ങ്ക്, ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ഡ​ൽ​ഹി ചാ​പ്റ്റ​ർ എ​ന്നി​വ​രു​
ഡി​എം​എ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.