• Logo

Allied Publications

Delhi
നോ​യ്ഡ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ലെ തി​രു​നാ​ൾ ഇ​ന്ന്
Share
ന്യൂ​ഡ​ൽ​ഹി: നോ​യ്ഡ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ലെ തി​രു​നാ​ൾ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സെ​ന്‍റ് മേ​രീ​സ് സെ​ക്ട​ർ 34 പ​ള്ളി​യി​ൽ ന​ട​ക്കും.

പ്ര​സു​ദേ​ന്തി വാ​ഴ്ച​യും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ഗ്രി​ഗ​റി ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഫാ. ​ബാ​ബു അ​നി​ത്താ​നം, ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​കും.

അ​വി​ടെ നി​ന്ന് വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ഹി​ച്ചു ശി​ൻ​കാ​രി മേ​ള​ത്തി​ന്‍റ അ​ക​ന്പ​ടി​യോ​ടെ പ്ര​ദ​ക്ഷി​ണം അ​സീ​സീ​യി​ൽ എ​ത്തു​ന്നു.

തു​ട​ർ​ന്ന് സ​ഹ​ന പു​ഷ്പാ​ർ​ച്ച​ന​യും വ്യ​ഖ്യാ​ത മെ​ൽ​ഡി കിം​ഗ്സി​ന്‍റെ ഗാ​ന​മേ​ള​യും സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി.
പ്ര​ഫ. ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​