• Logo

Allied Publications

Delhi
മ​ല​യാ​ളം ക്ലാ​സ് പ്ര​വേ​ശ​നോ​ത്സ​വം നടത്തി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ കി​ഡ്‌​വാ​യ് ന​ഗ​ർ ഏ​രി​യ മ​ല​യാ​ളം മി​ഷ​ൻ ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ പ്ര​വേ​ശ​നോ​ത്സ​വം ഞാ​യ​റാ​ഴ്ച ആ​ർ​കെ പു​രം ഡി​എം​എ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്നു.

പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ഏ​രി​യ സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഏ​രി​യ ചെ​യ​ർ​മാ​ൻ സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മ​ല​യാ​ളം ക്ലാ​സു​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​റും ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ജി.​ര​ഘു​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ൽ​ഹി ഐ​യിം​സി​ലെ ഡോ​ക്‌​ട​ർ ശ്യം ​ഷാ​ജി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജ രാ​ജേ​ന്ദ്ര​ൻ, ഡി​എം​എ അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ഡി​എം​എ ജോ​യി​ന്‍റ് ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ, ഡി​എ​എ ഗൗ​തം ന​ഗ​ർ ആ​ർ​കെ പു​രം ഏ​രി​യ ഡ​ൽ​ഹി മ​ല​യാ​ളം ക്ലാ​സ് കോ​ർ​ഡി​നേ​റ്റ​ർ പ്ര​ദീ​പ്‌ ദാ​മോ​ദ​ര​ൻ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ദ​ർ​ശ​ന​ൻ പി​ള്ള,

ഏ​രി​യ വി​മ​ൻ​സ് വിം​ഗ് ക​ൺ​വീ​ന​ർ സു​തി​ല ശി​വ, ഏ​രി​യ ട്രെ​ഷ​റ​ർ ആ​ർ.​ബി. ഉ​ണ്ണി​ത്താ​ൻ, കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് (ഡ​ൽ​ഹി ചാ​പ്റ്റ​ർ) വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ പ്ര​വീ​ൺ പ്ര​ദീ​പ്‌ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഏ​രി​യ മ​ല​യാ​ളം ക്ലാ​സ് കോ​ർ​ഡി​നേ​റ്റ​ർ അ​ജി ചെ​ല്ല​പ്പ​ൻ ന​ന്ദി പ​റ​ഞ്ഞു.

സ്വ​ർ​ണ ജ​യ​ന്തി ട്ര​യി​ൻ റ​ദ്ദാ​ക്ക​ൽ: മ​ല​യാ​ളി​ക​ളെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന് ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്വ​ർ​ണ ജ​യ​ന്തി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യ റ​യി​ൽ​വേ​യു​ടെ ന​ട​പ​ടി മ​ല​
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.