• Logo

Allied Publications

Australia & Oceania
ഉ​മ്മ​ൻ‌ ചാ​ണ്ടി​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്ന് മ​രു​ന്നു​ക​ൾ എ​ത്തി​ച്ച ഓ​ർ​മ പ​ങ്കു​വ​ച്ച് റോ​ബ​ർ​ട്ട്
Share
മെ​ൽ​ബ​ൺ: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ‌ ചാ​ണ്ടി​ക്ക് അ​വ​സാ​ന​നാ​ളു​ക​ളി​ൽ ആ​വ​ശ്യ​മാ​യി​രു​ന്ന മ​രു​ന്നു​ക​ൾ ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ച്ച ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് റോ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സ്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​രി​യ ആ​വ​ശ്യ​പ്പെ​ട്ട​ മ​രു​ന്നു​ക​ൾ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഫാ​ർ​മ​സി​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​ അനുഭവമാ​ണ് റോ​ബ​ർ​ട്ട് ഫേ​സ്ബു​ക്കിൽ കു​റി​ച്ച​ത്.

ഓ​സ്‌​ട്രേ​ലി​യ​ൻ മ​മ്മൂ​ട്ടി ഫാ​ൻ​സ് പ്ര​സി​ഡ​ന്‍റും മെ​ൽ​ബ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ മ​ദ​ന​ൻ ചെ​ല്ല​പ്പ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ണ് മ​രു​ന്നു​ക​ൾ ക​യ​റ്റി​വി​ട്ട​ത്.

മ​മ്മൂ​ട്ടി​യു​ടെ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന റോ​ബ​ർ​ട്ട് ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.


സ​ണ്ണി തോ​മ​സ് സി​ഡ്നിയിൽ അന്തരിച്ചു.
സി​ഡ്നി: കു​മ​ര​കം പു​തി​യാ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ പി. ​സി. തോ​മ​സി​ന്‍റെ മ​ക​ൻ സ​ണ്ണി തോ​മ​സ് (70) ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ അ​ന്ത​രി​ച്ചു.
മെ​ല്‍​ബ​ണ്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യി​ല്‍ ഫൊ​റോ​ന​ക​ള്‍ രൂ​പീ​കൃ​ത​മാ​യി.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ മെ​ല്‍​ബ​ണ്‍ രൂ​പ​ത​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​കോ​പി​പ്പി​ക്കു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്
വെ​സ്‌​റ്റേ​ൺ ടൈ​ഗ​ർ ക്രി​ക്ക​റ്റ് ക്ല​ബ് താ​രം സു​ജി​ത് പ​ദ്മ​നാ​ഭ​ൻ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: വെ​സ്‌​റ്റേ​ൺ ടൈ​ഗ​ർ ക്രി​ക്ക​റ്റ് ക്ല​ബ് താ​രം സു​ജി​ത് പ​ത്മ​നാ​ഭ​ൻ(40) അ​ന്ത​രി​ച്ചു. ആ​ലു​വ പ​ട്ടേ​രി​പ്പു​റം സു​പ്രീം ഭ​വ​ന​ത്തി​ൽ കെ.
പെ​ർ​ത്ത് റോ​യ​ൽ വാ​രി​യേ​ഴ്സ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
പെ​ർ​ത്ത്: റോ​യ​ൽ വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
പ​ത്താം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
മെ​ല്‍​ബ​ണ്‍: മി​ല്‍​പാ​ര്‍​ക്ക് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ദേ​വാ​ല​യ​ത്തി​ല്‍ വി.