• Logo

Allied Publications

Delhi
ഡൽഹിയിലെ മൂന്ന് ജലശുദ്ധീകരണ പ്ലാന്‍റുകൾ അടച്ചു
Share
ന്യൂ​ഡ​ൽ​ഹി: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് യ​മു​ന ന​ദി​യു​ടെ അ​ടു​ത്തു​ള്ള മൂ​ന്ന് ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ൾ അ​ട​ച്ചു. ഇ​തോ​ടെ ത​ല​സ്ഥാ​ന​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി.

അ​തേ​സ​മ​യം, യ​മു​ന ന​ദി​യി​ലെ ജ​ല​നി​ര​പ്പ് 209 മീ​റ്റ​റി​നോ​ട് അ​ടു​ക്കു​ക​യാ​ണ്. സ​ര്‍​വ​കാ​ല റി​ക്കാ​ർ​ഡാ​ണി​ത്. ഹ​ത്നി​കു​ണ്ഡ് ഡാം ​തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​ണ് യ​മു​ന ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​ന്‍ കാ​ര​ണം.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി. സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി.
പ്ര​ഫ. ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​