• Logo

Allied Publications

Delhi
ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​ന് ഡ​ൽ​ഹി​ക്ക് ക്ഷ​ണം
Share
ന്യൂഡൽഹി: നൂ​ത​ന കൃ​ഷി​രീ​തി​യി​ലൂ​ടെ പ​ച്ച​ക്ക​റി​കൃ​ഷി​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച യു​വ​ക​ർ​ഷ​ക​നു രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ലേ​ക്കു ക്ഷ​ണം.

സം​സ്ഥാ​ന​ത്തു​നി​ന്നു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച ര​ണ്ടു ക​ർ​ഷ​ക​രി​ലൊ​രാ​ളാ​ണ് തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി ക​ള​ന്പു​കാ​ട്ട് ജോ​സ് കെ. ​ജോ​സ​ഫ്. പി​എം കി​സാ​ൻ പ​ദ്ധ​തി പ്ര​കാ​രം ആ​നു​കൂ​ല്യം കൈ​പ്പ​റ്റു​ന്ന ക​ർ​ഷ​ക​രെ​യാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

എ​ല്ലാ​യി​നം വി​ള​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി ചെ​യ്യു​ന്ന​യാ​ളാ​ണ് ജോ​സ്. കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ ഡി​പ്ലോ​മ നേ​ടി​യ ശേ​ഷ​മാ​ണ് കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്. കേ​ന്ദ്ര​ത്തി​ന്‍റെ 40 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ ഇ​ട​വെ​ട്ടി​യി​ൽ ഇ​ദ്ദേ​ഹം ഉ​ൾ​പ്പെ​ടെ മൂ​ന്നു ക​ർ​ഷ​ക​ർ കൃ​ത്യ​ത കൃ​ഷി​രീ​തി ആ​രം​ഭി​ച്ചു.

പു​തി​യ രീ​തി​യി​ൽ പ​ര​ന്പ​രാ​ഗ​ത രീ​തി​യേ​ക്കാ​ൾ ഇ​ര​ട്ടി വി​ള​വ് ല​ഭി​ച്ച​താ​യും അ​ടു​ത്ത കൃ​ഷി ഇ​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി.
പ്ര​ഫ. ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​