• Logo

Allied Publications

Delhi
ഡൽഹിയിൽ കനത്തമഴ: വെള്ളക്കെട്ട്
Share
ന്യൂഡൽഹി: ഡൽഹിയിൽ കനത്തമഴയെ തുടർന്ന് വ്യാപക വെള്ളക്കെട്ട്. സൗത്ത് അവന്യൂ, ഫിറോസ് ഷാ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പലയിടത്തും ഗതാഗതം തടസപ്പെട്ടു.

വെള്ളക്കെട്ട് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡൽഹി മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു. ഡല്‍ഹിയില്‍ കുറച്ച് ദിവസത്തേക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിലെ ജനക്പുരി മേഖലയിൽ കനത്തമഴയെ തുടർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് താഴോട്ട് പതിക്കുകയായിരുന്നു.

യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി സം​ഘ‌​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി
കി​ഷ​ൻ​ഗ​ഡി​ൽ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു.
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന കി​ഷ​ൻ​ഗ​ഡ് പ​ഞ്ചാ​ബി ധാ​ബ ഗോ​ശാ​ല റോ​ഡി​ൽ അ​ൽ​ന റ​സ്റ്റോ​റ​ന്‍റി​ന് മു​ൻ​വ
ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ.
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​മ​ന​സു​ക​ൾ​ക്ക് പു​ണ്യം പ​ക​രാ​ൻ 22ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ല
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ര​ജീ​ന്ദ​ർ ന​ഗ​റി​ലെ ഡ​ൽ​ഹി സി​ന്ധു സ​മാ​ജം ഓ
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ.