• Logo

Allied Publications

Delhi
സ​രി​ത വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി പെ​രു​ന്നാ​ളി​ന് കോ​ടി​യേ​റി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​രി​ത വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ പള്ളി പെരുന്നാളിന് കോ​ടി​യേ​റി. റ​വ.ഫാ. ഷാ​ജി ജോ​ർ​ജ് ആണ് കോ​ടി​യേ​റ്റിയത്.

ശ​നി,​ ഞാ​യ​ർ ദിവസങ്ങളിലാണ് പെരുന്നാൾ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് ഹൗ​സ് ഖാ​സ് സെ​ന്‍റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ കത്തീഡ്രൽ വി​കാ​രി ഫാ. യാ​കു​ബ് ബേ​ബി വ​ച​ന പ്ര​ഘോ​ഷ​ണ​വും ഉണ്ടാവും.

തു​ട​ർ​ന്ന് ഭ​ക്തി നി​ർ​ഭ​ര​മാ​യ റാ​സയും ഡ​ൽ​ഹി ഭ​ദ്ര​സ​നാ​ധി​പ​ൻ അ​ഭിവന്ദ്യ യു​ഹാ​നോ​ൻ മാ​ർ ദി​മ​ത്രി​യോ​സ് തി​രു​മേ​നി ആ​ശി​ർ​വാ​ദവും ന​ട​ത്തും. ഞാ​യ​റാഴ്ച ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​തം ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് യു​ഹാ​നോ​ൻ മാ​ർ ദി​മ​ത്രി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർമിക​ത​ത്തി​ൽ ​കു​ർ​ബാ​ന​യും ആ​ശി​ർ​വാ​ദ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

സ്വ​ർ​ണ ജ​യ​ന്തി ട്ര​യി​ൻ റ​ദ്ദാ​ക്ക​ൽ: മ​ല​യാ​ളി​ക​ളെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന് ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്വ​ർ​ണ ജ​യ​ന്തി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യ റ​യി​ൽ​വേ​യു​ടെ ന​ട​പ​ടി മ​ല​
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.