• Logo

Allied Publications

Delhi
ഡ​ൽ​ഹി മെ​ട്രോ​യി​ൽ മ​ദ്യ​മാകാം; പ​ര​മാ​വ​ധി ര​ണ്ട് കു​പ്പി​ക്ക് അ​നു​മ​തി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ​യി​ൽ ര​ണ്ട് കു​പ്പി മ​ദ്യം വ​രെ കൊ​ണ്ടുപോ​കാ​നാ​കു​മെ​ന്ന് അ​റി​യി​ച്ച് മെ​ട്രോ അ​ധി​കൃ​ത​ർ. എ​യ​ർ​പോ​ർ​ട്ട് എ​ക്സ്പ്ര​സ് ലൈ​നി​ലൊ​ഴി​കെ ഡ​ൽ​ഹി മെ​ട്രോ​യി​ൽ മ​ദ്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ മ​ദ്യം കൂ​ടെ ക​രു​ത​രു​തെ​ന്ന നി​യ​മ​ത്തി​നാ​ണ് ഇ​പ്പോ​ൾ മാ​റ്റം കൊ​ണ്ടുവ​രു​ന്ന​ത്. സി​ഐ​എ​സ്എ​ഫി​ലെ​യും ഡി​എം​ആ​ർ​സി​യി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സ​മി​തി​യു​ടെ അ​വ​ലോ​ന​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​നം.

ഒ​രു യാ​ത്ര​ക്കാ​ര​ന് ര​ണ്ട് സീ​ൽ ചെ​യ്ത മ​ദ്യ​കു​പ്പി​ക​ൾ വ​രെ യാ​ത്ര​യി​ൽ ക​രു​താ​മെ​ന്നാ​ണ് ഡി​എം​ആ​ർ​സി​യു​ടെ പ്ര​സ്താ​വ​ന.

സ്വ​ർ​ണ ജ​യ​ന്തി ട്ര​യി​ൻ റ​ദ്ദാ​ക്ക​ൽ: മ​ല​യാ​ളി​ക​ളെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന് ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്വ​ർ​ണ ജ​യ​ന്തി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യ റ​യി​ൽ​വേ​യു​ടെ ന​ട​പ​ടി മ​ല​
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.